Song : Chembinte Chelulla Singer : Vishnuraj Music Composed, Programmed and Arranged by Ronnie Raphael Lyricist : Priyadarshan Recorded at SS Digital, K7 Studios, Krishna Digidesign, RR Studios.
Click Here To See Lyrics in Malayalam Font
ചെമ്പിൻറെ ചേലുള്ള മോറാണ് ...
ചെത്തിപ്പൂ കത്തണ കണ്ണാണ് ...
ചായുന്ന ചന്ദന തോളാണ് ...
ചാമരം പോലൊരു നെഞ്ചാണ് ...
ചന്ദിരനെത്തുന്ന കയ്യാണ് ...
ചെത്തിയ തേക്ക് പോൽ കാലാണ് ...
ചെമ്പരത്തിപ്പൂവിൻ ഖൽബാണ് ...
ചേലുള്ള കുഞ്ഞാലിയെന്നാണ് ...
ചേലുള്ള കുഞ്ഞാലിയെന്നാണ് ...
ചേലുള്ള കുഞ്ഞാലിയെന്നാണ് ...
Chempinre chelulla moraanu ...
Chetthippoo katthana kannaanu ...
Chaayunna chandana tholaanu ...
Chaamaram poloru nenchaanu ...
Chandiranetthunna kayyaanu ...
Chetthiya thekku pol kaalaanu ...
Chemparatthippoovin khalbaanu ...
Chelulla kunjaaliyennaanu ...
Chelulla kunjaaliyennaanu ...
Chelulla kunjaaliyennaanu ...