Music: എം ജി രാധാകൃഷ്ണൻ Lyricist: തിരുനല്ലൂർ കരുണാകരൻ Singer: കെ എസ് ചിത്ര Raaga: ഗൗരിമനോഹരിഹരികാംബോജി Film/album: കാറ്റ് വന്ന് വിളിച്ചപ്പോൾ
Click Here To See Lyrics in Malayalam Font
തെയ് തെയ് തെയ് തെയ് തെയ്താരോ
തെയ് തെയ് തെയ് തെയ് തെയ്താരോ
കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (2)
നീലത്തിരമാലകൾമേലേ നീന്തുന്നൊരു നീർക്കിളിപോലേ
കാണാമത്തോണിപതുക്കെ ആലോലം പോകുന്നകലേ
മാരാ നിൻ പുഞ്ചിരിനൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ....
നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ...)
ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം
സ്നേഹത്തിൻ മുന്തിരി നീരും
സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും (കാറ്റേ..)
Theyu theyu theyu theyu theythaaro
theyu theyu theyu theyu theythaaro
kaatte nee veesharuthippol kaare nee peyyaruthippol
aaromal thoniyilente jeevante jeevanirippoo (2)
neelatthiramaalakalmele neenthunnoru neerkkilipole
kaanaamatthonipathukke aalolam pokunnakale
maaraa nin punchirinalkiya romaancham maayummumpe neratthe....
Neratthe sandhyamayangum neratthe porukayille (kaatte...)
aatum jalaraanikalennum chootum tharimutthum vaari
ksheenicchen naathanananjaal njaanenthaanekuvathappol
chemanthi poomanamettum moovanthimayangum neram
snehatthin munthiri neerum
snehatthin munthiri neerum dehatthin chootum nalkum (kaatte..)