Song : Mounam Swaramayi... Movie : Aayushkalam Director : Kamal Lyrics : Kaithapram Music : Ouseppachan Singer : KJ Yesudas മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍..
Click Here To See Lyrics in Malayalam Font
മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ ആ......
ഉം...ഉം..ഉം....
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
അറിയാതെയെൻ തെളി വേനലിൽ
കുളിർമാരിയായ് പെയ്തു നീ (2)
നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ
മൃദുരവമായ് നിൻ ലയമഞ്ജരി
ആ..ആ.ആ ഉം..ഉം..
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ജന്മം സഫലം എൻ ശ്രീരേഖയിൽ
ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായ് വന്നു നീ(2)
അനഘ നിലാവിൽ മുടി കോതി നിൽക്കെ
വാർമതിയായ് നീ എന്നോമനേ
ആ..ആ..ആ...ഉം...ഉം..
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ
Maunam svaramaayu en pon veenayil
svapnam malaraayu ee kykkumpilil
unarum smruthiyalayil aaro saanthuvanamaayu
muralikayoothi doore aa......
Um...Um..Um....
Janmam saphalam en shreerekhayil
svapnam malaraayu ee kykkumpilil
ariyaatheyen theli venalil
kulirmaariyaayu peythu nee (2)
neeravaraavil shruthi chernnuvenkil
mruduravamaayu nin layamanjjari
aa..Aa.Aa um..Um..
Svapnam malaraayu ee kykkumpilil
janmam saphalam en shreerekhayil
aathmaavile poonkotiyil
vydooryamaayu vannu nee(2)
anagha nilaavil muti kothi nilkke
vaarmathiyaayu nee ennomane
aa..Aa..Aa...Um...Um..
Janmam saphalam en shreerekhayil
svapnam malaraayu ee kykkumpilil
unarum smruthiyalayil aaro saanthuvanamaayu
muralikayoothi doore