Song : Oru Venalppuzhayil Movie : Pranayakalam Lyrics : Rafeeq Ahammed Music : Ouseppachan Singer : Ranjith Govind Direction : Uday Anandan
Click Here To See Lyrics in Malayalam Font
ഒരു വേനൽ -പുഴയിൽ തെളിനീരിൽ
പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിൽ -എഴുതീ ഞാൻ
ഇല -വെയിലായ നിന്നെ
മേഘമായ് എൻ താഴ്വരയിൽ
താളമായി -എൻ -ആത്മാവിൽ
നെഞ്ചിലാലും മൺചിരാതിന്
നാള്വമ്പോൾ നിന്നാലും നീ ...
(വേനൽ ...)
ഒരു കാറ്റിൽ നീന്തി വന്നെന്നിൽ
പെയ്തു -നിൽക്കൂ നീയെന്നും
മഴ മയിൽപ്പീലി നേരത്തും
പ്രിയ -സ്വപ്നമേ
പല വഴിമാറ്റങ്ങളായ നിനവുകൾ നിൽക്കെ
കൊലുസണിയുന്ന നിലാവേ
നിൻ -പദ -താളം വഴിയുന്ന
വനവീഥി ഞാൻ ....
(വേനൽ ...)
ചിറമേൻ തിരക്കൈകൾ നീളും
ഹരിതാർദ്രതീരം -അറിയാതെ നീ
പല -ജന്മമായ് മനം തേടും
മൃദുനിസ്വനം
വെയിലിഴകൾ പാകിയീ മന്ദഹാരത്തിനിലകൾ
പൊതിഞ്ഞൊരു കൂട്ടിൽ
തപസ്സിൽ നിന്നുണരുന്നു
ശലഭംപോൾ നീ ..
Oru venal -puzhayil thelineeril
pulari thilangee mookam
ilakalil pookkalil -ezhuthee njaan
ila -veyilaaya ninne
meghamaayu en thaazhvarayil
thaalamaayi -en -aathmaavil
nenchilaalum manchiraathinu
naalvampol ninnaalum nee ...
(venal ...)
oru kaattil neenthi vannennil
peythu -nilkkoo neeyennum
mazha mayilppeeli neratthum
priya -svapname
pala vazhimaattangalaaya ninavukal nilkke
kolusaniyunna nilaave
nin -pada -thaalam vazhiyunna
vanaveethi njaan ....
(venal ...)
chiramen thirakkykal neelum
harithaardratheeram -ariyaathe nee
pala -janmamaayu manam thetum
mrudunisvanam
veyilizhakal paakiyee mandahaaratthinilakal
pothinjoru koottil
thapasil ninnunarunnu
shalabhampol nee ..