പാവാട വേണം മേലാട വേണം (Pavada venam melada venam) Film:Angadi Film:Angadi Lyricist:Bichu Thirumala Musician:Shyam Singer:K J Yesudas
Click Here To See Lyrics in Malayalam Font
പാവാട വേണം മേലാട വേണം
പാവാട വേണം മേലാട വേണം
പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
മുത്താണ് നീ ഞമ്മക്ക്
പാവാട വേണം മേലാട വേണം
പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
മുത്താണ് നീ ഞമ്മക്ക്
കിത്താബുപഠിച്ച് ഉദ്യോഗം വരിച്ച്
സുൽത്താന്റെ ഗമേൽ വരും
കിത്താബുപഠിച്ച് ഉദ്യോഗം വരിച്ച്
സുൽത്താന്റെ ഗമേൽ വരും
അബുദാബിക്കാരൻ പുതുമണവാളൻ
നിക്കാഹിനൊരുങ്ങി വരും
ഓൻ വിളിക്കുമ്പ പറന്നുവരും
അബുദാബിക്കാരൻ പുതുമണവാളൻ
നിക്കാഹിനൊരുങ്ങി വരും
ഓൻ വിളിക്കുമ്പ പറന്നുവരും
പാവാട വേണം മേലാട വേണം
പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
മുത്താണ് നീ ഞമ്മക്ക്
അള്ളാനേ ഉമ്മാ പൊല്ലാപ്പുവേണ്ട
അയ്യായിരം കൊടുക്കാം
അതിനൊപ്പം പണമവൻ മഹറായി തന്നാൽ
നിക്കാഹ് പൊടിപൊടിക്കാം
അയിഷാന്റെ നിക്കാഹ് പൊടിപൊടിക്കാം
അതു കഴിഞ്ഞവനുമായ്
സുബർക്കത്തിലിരിക്കുമ്പം
ഉമ്മാനെ മറക്കരുതേ
നീയീ ഇക്കനേം വെറുക്കരുതേ
പാവാട വേണം മേലാട വേണം
പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
മുത്താണ് നീ ഞമ്മക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
മുത്താണ് നീ ഞമ്മക്ക്
മുത്താണ് നീ ഞമ്മക്ക്
Pavada venam melada venam
Pavada venam melada venam
pancharappanamkilikku
ikkante karale ummante porule
muthanu nee jammakku
Pavada venam melada venam
pancharappanamkilikku
ikkante karale ummante porule
muthanu nee jammakku
Kithabu padich udyogam varich
sulthante gamel varum
Kithabu padich udyogam varich
sulthante gamel varum
Abudabikkaran puthumanavalan
nikkahinorungi varum
on vilikkumpa parannuvarum
Abudabikkaran puthumanavalan
nikkahinorungi varum
on vilikkumpa parannuvarum
Pavada venam melada venam
pancharappanamkilikku
ikkante karale ummante porule
muthanu nee jammakku
Allane umma pollappuvenda
ayyayiram kodukkam
athinoppam panamavan maharayi thannal
nikkah podipodikkam
Ayishante nikkah podipodikkam
Ath kazhinjavanumay
subarkkathilirikkumpam
ummane marakkaruthe
neeyee ikkanem verukkaruthe
Pavada venam melada venam
pancharappanamkilikku
ikkante karale ummante porule
muthanu nee jammakku
ikkante karale ummante porule
muthanu nee jammakku
muthanu nee jammakku