THEMMA THEMMA ... Movie : Rain Rain Come Again Lyrics : Thara Thomas Moolayil Music : Jassie Gift Singer : Jyotsna Radhakrishnan , Jassie Gift
Click Here To See Lyrics in Malayalam Font
തെമ്മാ തെമ്മാ തെമ്മാടി കാറ്റേ.....
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
നീ മലമേലെ മഴമേഘത്തുടി കൊട്ടാതെ
കളമുളയെ ചുംബിക്കാതെ
കണ്ണേ കണ്ണേ കണ്ണേ എന്റെ കണ്മണിപ്പെണ്ണിനെ പുല്കാതെ
പൊന്നേ ഹേ പൊന്നേ കൊന്നപ്പൊന്നരഞ്ഞാണമിളക്കാതെ
ആലിലയിലൂഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ
പൂംകൊമ്പിലെ പൂമരത്തുമ്പിയെ പൂക്കില തുള്ളിച്ചു പോകാതെ
തെമ്മാ തെമ്മാടി കാറ്റേ.... നീ ചക്കര മാവിന്റെ കൊമ്പ് കുലുക്കാതെ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ ...ചിത്തിരപ്പെണ്ണിന്റെ കൂട് പൊളിക്കാതെ
ഹേയ് തലങ്കടി എലൈസ തലങ്കടി എലൈ സൊല്ലടി ഹേയ് തലങ്കടി എലൈസ
കതിരാടും മുണ്ടോന്‍ പാടത്തിളവേല്ക്കാതെ
കുടപാറും കണിയാന്‍കുന്നില്‍ മഴ തൂവാതെ
വലംപിരിശംഖിലും ഇടംപിരികുന്നിലും
ഇടമലയാറ്റിലും മണിമലമേട്ടിലും
എന്‍ താന്തോന്നി കാറ്റേ... വായാടി കാറ്റേ
നീ എന്നോടൊപ്പം പാടാന്‍ വന്നാല്‍ കൂടെ ഞാനും പാടാം..
തെമ്മാ തെമ്മാടി കാറ്റേ.... നീ ചക്കര മാവിന്റെ കൊമ്പ് കുലുക്കാതെ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ ...ചിത്തിരപ്പെണ്ണിന്റെ കൂട് പൊളിക്കാതെ
ഹെലൈസ ഹേലേലൈസ
പകലില്ലാ രാവില്ലാതെ അലയാം കൂടെ
വെയിലില്ലാ മഴയില്ലാതെ തുടരാം കൂടെ
ഇളമുളം തണ്ടിലെ പ്രണയ വസന്തവും
മഴമുകില്‍ ചിന്തിലെ മഴവില്‍ ചന്തവും
എന്‍ കിന്നാര കാറ്റേ... എന്‍ പുന്നാര കാറ്റേ
നീ പങ്കിടുവാനായ് എന്നെയും കൂട്ടാമെങ്കില്‍ ഞാനും കൂടാം.. (തെമ്മാ തെമ്മാ)

Well im gonna do this
Chumma chumma with you my babe
And i wanna take you high
girl i want you to do it now
now im gonna steppin up and
make this song go round and round
thats right
you better rock this time
check it chumma chumma
themma themma themmadikkatte
chumma chumma chummathe kaatte
nee mala mele mazhamegha thudikottathey
kalamulaye chumbikkathey
kanne kanne kanne
ente kanmanipennine pulkathey
ponne hey ponne konna ponnaranjaanam ilakkathey
allilayil oonjalaadikondoolam thulli nadakkathey
poonkombile poomarathumbiye pookkila thullichu pokaathey
themma haey themmadikkatte
nee chakkara mavinte kombu kulukkathey
(themma themma themmadikkatte)
chumma chumma chummathey kaattey
chithirapenninte kooda pozhikkathey
eelathilankadi eilesaa ellankadi ellesaa adi
elaathelaknadi eeelessaaaaaa
kathiradum mundopaadathila velkaathey
kudaparum kaniyaankunnil mazha thoovathey (hai haai)
valampiri shankhilum edampiri kunnilum...
edamalyaattilum..manimalamettilum...
en thaanthoni katte..en vaayaadi kattey...
nee ennodoppampaadan vannal kooode njanumpaadam..
hey themma themmadikkatte
nee chakkara maavinte kombu kulukkathey..
chumma hey chummathey kaattey...
chithirapenninte kooda pozhikkathey
heylesaa heyle lesaa..... heylesaa helee lesaaa
hailesa..heile lesa...
pakalillaa ravillaathey alayaam koodey...
veyillillaa mazhayillathey thudaraamkoodey
elammulam thandilee...pranaya vasanthavum
mazha mukil chinthilee..mazhavil chathavum...
kinnara kaattey..en punnara kaattey..
onnu pankiduvaanai enneyum
koottamenkil njaanum kooodam....
hey themma themma themmadikkatte ..
nee chakkara maavinte kombu kulukkathey..
chumma hey chummathey kaattey...
chithirapenninte kooda pozhikkathey...
ponne hey ponne...
konna ponnaranjaanam ilakkathey...
allilayil oonjalaadikondoolam thulli nadakkathey
poonkombile poomarathumbiye pookkila thullichu pokaathey..
chumma hey chummathey kaattey...
themma themmathemmadikkatte...
chumma chumma chummathey kaattey...
themma hey themmadikkatte...