അരുമയാം സന്ധ്യയൊടൊരു വാക്കു മിണ്ടാതെ ... ചിത്രം ഈ പറക്കുംതളിക (2001) ചലച്ചിത്ര സംവിധാനം താഹ ഗാനരചന ഗിരീഷ് പുത്തഞ്ചേരി സംഗീതം ഔസേപ്പച്ചന് ആലാപനം എം ജി ശ്രീകുമാർ പാട്ട് കേള്‍ക്കുക പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി
Click Here To See Lyrics in Malayalam Font
അരുമയാം സന്ധ്യയോടൊരുവാക്കു മിണ്ടാതെ
വിടപറയുന്നുവോ പ്രണയസൂര്യന്‍
വെറുതെയീ മഴവിരല്‍ നെറുകയില്‍ തൊട്ടിട്ടും
നനയാതെ നില്ക്കുന്നുവോ ഹൃദയസൂര്യന്‍
(അരുമയാം )
താഴിട്ടുപൂട്ടിയ വാതില്ക്കല് നില്ക്കുന്ന
തരളവിലോലയാം ഗ്രാമകന്യകേ (൨)
ഇല്ല മറക്കില്ല നീ നിന്റെ കവിളിലെ
ഇത്തിരി ചുംബനത്തുടിപ്പുമാത്രം (൨)
(അരുമയാം )
പൂവിട്ടുനില്‍ക്കുന്ന പാതിരാ നക്ഷത്രം
പുതിയ പ്രഭാതമായ് സ്വയമുദിക്കേ (൨)
ഇല്ല കൊടുത്തില്ല നീ നിന്റെ മനസ്സിലെ
ഈറന്‍ നിലാവിന്റെ തിരി വെളിച്ചം (൨)
(അരുമയാം )
Arumayaam sandhyayOdoru vaakku mindaathe
Vidaparayunnuvo pranaya sooryan
Veruthe ee mazhaviral nerukayil thottittum
Nanayaathe ninnuvo hridaya sooryan
(Arumayaam..)
Thaazhittu poottiya vaathilkkal nilkkunna
Tharala vilolayaam graama kannyye
Thaazhittu poottiya vaathilkkal nilkkunna
Tharala vilolayaam graama kanye
illa..marakkilla..nee ninte kavilile
ithiri chumbana thudippu maathram
illa..marakkilla..nee ninte kavilile
Ithiri chumbana thudippu maathram
(Arumayaam..)
Poovittu nilkkunna paathiraa nakshathram
Puthiya prabhaathamaay swayamudikke
Poovittu nilkkunna paathiraa nakshathram
Puthiya prabhaathamaay swayamudikke
illa Keduthilla nee ninte manassile
Eeran nilaavinte thiri velicham
illa keduthilla nee ninte manassile
Eeran nilaavinte thiri velicham
(Arumayaam..)