ഈ കാട്ടില്‍ പുലിയുണ്ടോ ... ചിത്രം ദി ഗാര്‍ഡ് The Guard (2001) ചലച്ചിത്ര സംവിധാനം ഹക്കീം റാവുത്തര്‍ ഗാനരചന ആറുമുഖന്‍ വെങ്കിടങ്ങ് സംഗീതം ശ്യാം ധര്മന്, രാജേഷ് ആലാപനം കലാഭവന്‍ മണി
Click Here To See Lyrics in Malayalam Font
ഈ കാട്ടില്‍ പുലിയുണ്ടോ
പുലിക്കൂട്ടിൽ താറാവുണ്ടോ
ഈ കാട്ടിലെ രാജാവാര്
പുലിയാണോ നരിയാണോ
ആനയാണോ കുരങ്ങാണോ
കുറുനരി കുറുക്കനാണോ
പുലി വന്നാൽ പുല്ലാണേ
പൊടിക്കും ഞാൻ പൊടി പൊടി പൂരം
ഈ കാട്ടിൽ കടുവയുണ്ടോ
കരടിയുണ്ടോ കരിമ്പുലിയുണ്ടോ
കരിമ്പാറക്കൂട്ടം പോലെ
പോത്തുണ്ടമ്പമ്പമ്പാ
ചതിയുണ്ടോ കാട്ടില്‍ കൂട്ടരേ
വല വയ്ക്കും വേടനെ കണ്ടോ
ഈ കാട്ടിൽ കാട് കുലുക്കണ
കാട്ടാനക്കൂട്ടവുമുണ്ടോ
ചിന്നം വിളിക്കണ കൊമ്പനെ
ചൂണ്ടാണി വിരലാൽ തട്ടും
എന്നോട് വേണ്ടടാ കൊമ്പാ
കലിച്ചാലോ തീക്കളിയാകും
Ee kaattilu puliyundo
pulikkoottil thaaraavundo
ee kaattile raajaavaaru
puliyaano nariyaano
aanayaano kurangaano
kurunari kurukkanaano
puli vannaal pullaane
potikkum njaan poti poti pooram
ee kaattil katuvayundo
karatiyundo karimpuliyundo
karimpaarakkoottam pole
potthundampampampaa
chathiyundo kaattilu koottare
vala vaykkum vetane kando
ee kaattil kaatu kulukkana
kaattaanakkoottavumundo
chinnam vilikkana kompane
choondaani viralaal thattum
ennotu vendataa kompaa
kalicchaalo theekkaliyaakum