Movie Njaan Raajaavu (2002) Movie Director Sunil Kumar Lyrics Chavara KS Pillai Music Rajamani Singers KS Chithra, P Jayachandran
Click Here To See Lyrics in Malayalam Font
പൂ പോലെ പൂത്തിരി പോലെ പുഞ്ചിരിപ്പൂക്കളുമായു്
പൈങ്കിളി ഇണക്കിളി പാടി വാ ഒരു ഗാനം പാടി വാ
(പൂ പോലെ)
പൂ പോലെ പൂത്തിരി പോലെ പുഞ്ചിരിപ്പൂക്കളുമായു്
സരിഗപഗരി സരിഗപധപ ഗപധനിധപ ഗപധനിസരി
സരിരിനിസസ ധരിനിപധധ ഗപധനിധപ ഗരിസരിഗപ
നീലാകാശക്കുടക്കീഴില് നീലക്കടല്‍ മീതേയൊന്നാകാം (2)
കരളിന് മണപ്പിറാവേ മലര്‍ക്കിളിയേ മധുമ തരൂ മലര് ചൊരിയൂ
(പൂ പോലെ)
ഉം...
ചുണ്ടില്പ്പവിഴച്ചുണ്ടുരുമ്മി കുളിരില്‍ ചിറകുകള് ചേര്‍ത്തു നാം പുണരാം (2)
മനസ്സില്‍ പൂമഴപെയ്യും രാഗലയത്തില്‍ താളമായലിഞ്ഞു ചേരാം
(പൂ പോലെ)
Poo pole poothiri pole punchirippookkalumaay
painkili inakkili paadi vaa oru gaanam paadi vaa
(Poo pole..)
Sarigapagari sarigapadhapa gapadhanidhapa gapadhanisari
saririnisasa dharinipadhadha gapadhanidhapa garisarigapa
Neelaakashakkudakkeezhil neelakkadal meetheyonnaakaam (2)
karalin manappiraave malarkkiliye madhuma tharoo malar choriyoo
(Poo pole..)
Chundil pavizhachundurummi kuliril chirakukal cherthu naam punaraam (2)
manassil poomazha peyyum raagalayathil thaalamaayalinju cheraam
(Poo pole..)