Kudukku 2025 Malayalam Movie Song Lyrics |
Theythaka Malayalam Song Lyrics - Kudukku 2025 Movie
Kudukku 2025 is a Malayalam movie written and directed by Bilahari. The film features S.V. Krishnasankar, Aju Varghese, Ram Mohan, Shine Tom Chacko, Durga Krishna, Swasika and Raghunadh are in the lead cast. Bhoomee and Manikandan Ayyappa are composed the songs for the movie. Abhimanue Viswanath handles the cinematography while edit works by Kiran Das. Krishnasankar, Bilahari and Deepthi Ram are jointly produce the movie. Theythaka Malayalam lyrics in Kudukku 2025 movie penned by Nandhakumar Kazhimbram. Manikandan Ayyappa is the playback singer.
Theythaka Song Lyrics in English
Lyrics | Nandhakumar Kazhimbram |
Music | Manikandan Ayyappa |
Singer | Manikandan Ayyappa |
Thaananna Thaananna Thaananna Thannane
Thaanaanaa Thaanaanaa Thaanaanaa Thannane
Thaanaanaa Thaanaane Thaa Naane Thannane
Thaananna Thaananna Thaanaane Thannane
Aarante Kandathilu Aarandaa Kothanath..
Aaraante Thengummelu Aarandaa Chethanath
Nallacchan Kaavile Korante Kuttyane..
Njaananda Paadathe Karumaadi Mutthaane..
Kaalikkum Koranum Kadinjoolu Njaanadaa
Kaarthoonum Chiruthakkum Kunjaanja Njaanandaa
Nada Kaale Neram Poyi Mumpelum Enund
Maalore Kootteettu Koyyanum Enund
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theytha
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theytha
Njaaru Munganu Varampu Moodanu
Neram Manganu Kandaa
Kolum Munganu Olum Munganu
Oappamundanu Kandaa
Thaatthi Koyyanu Thaalathil Koyyanu
Neetti Koyyanu Kandaa
Vatti NirakkaNu Kotta Nirakkanu
Naazhi Nirakkanu Kandaa
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theytha
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theytha
Naadi Vannappo Devi Vannathum
Moodevi Poyathum Kandaa..
Vayattatti Vannappo Naadarinjathum
Nangeli Pettathum Kandaa
Vela Vannathum Paala Poothathum
Manam Parannathum Kandaa
Neettippadana Koothu Maadathil
Paavakal Aadana Kandaa
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theytha
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theytha
Neraanu Neraanu Neram Karukkanu
Ramaayanakkatha Pinneyum Paadanu
Daarikan Chaavanu.. Kaaliyum Thullanu..
Melom Kelkkanu.. Thaalom Kelkkanu..
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theytha
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theytha
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theytha
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theytha
Thaka Thaka Thaka Thaka...
താനന്ന താനന്ന താനന്ന തന്നാനേ..
താനാനാ താനാനാ താനാനാ തന്നാനേ..
താനാനാ താനാനേ താ നാനേ തന്നാനേ..
താനന്ന താനന്ന താനാനേ തന്നാനേ..
ആരാന്റെ കണ്ടതില്‍ ആരാണ്ടാ കൊത്തണത്
ആരാന്റെ തെങ്ങുമ്മേല് ആരാണ്ടാ ചെത്തണത്
നല്ലച്ഛൻ കാവിലെ കോരന്റെ കുട്ട്യാണേ
ഞാനാണ്ടാ പാടത്തെ കരുമാടി മുത്താണേ..
കാളിക്കും കോരനും കടിഞ്ഞൂല്‍ ഞാനാണ്ടാ
കാർത്തൂനും ചിരുതക്കും കുഞ്ഞാഞ്ഞ ഞാനാണ്ടാ
നാടകാളേ നേരം പോയി മുമ്പേലും ഏനുണ്ട്
മാളോരെ കൂട്ടീട്ട് കൊയ്യാനും ഏനുണ്ട്
തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്ത
തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്ത
ഞാറ് മുങ്ങണ് വരമ്പ് മൂടണ്
നേരം മങ്ങാണ് കണ്ടാ
കോളും മുങ്ങണ് ഓളും മുങ്ങണ്
ഒപ്പമുണ്ടണ് കണ്ട
താത്തി കൊയ്യണ് താളത്തിൽ കൊയ്യണ്
നീട്ടി കൊയ്യണ് കണ്ടാ
വട്ടി നിറക്കണ് കൊട്ട നിറക്കണ്
നാഴി നിറക്കണ് കണ്ടാ
തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്ത
തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്ത
നാടി വന്നപ്പോ ദേവി വന്നതും
മൂദേവി പോയതും കണ്ടാ
വയറ്റാട്ടി വന്നപ്പോ നാടറിഞ്ഞതും
നങ്ങേലി പെറ്റതും കണ്ടാ
വേല വന്നതും പാലാ പൂത്തതും
മണം പരന്നതും കണ്ടാ
നീട്ടിപ്പാടണ കൂത്തു മാടത്തിൽ
പാവകൾ ആടണകണ്ടാ
തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്ത
തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്ത
നേരാണ് നേരാണ് നേരം കറുക്കണ്
രാമായണ കഥ പിന്നെയും പാടണ്
ദാരികൻ ചാവണ് കാളിയും തുള്ളണ്
മേലോം കേൾക്കണ് താലോം കേൾക്കണ്
തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്ത
തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്ത
തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്ത
തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്ത
തക തക തക തക..
Also Read :