Kurup Movie Song Lyrics |
Dingiri Dingale Malayalam Song Lyrics - Kurup Movie - Dulquer Salmaan - Sulaiman Kakkodan
Kurup is a Malayalam crime thriller movie directed by Srinath Rajendran. Young star Dulquer Salmaan handles the role of Sukumara Kurup, the central character in the movie. Indrajith Sukumaran, Sunny Wayne, Shine Tom Chacko and Sobhita Dhulipala also handling pivotal roles in this film. Sushin Shyam arranged and composed the songs for the movie. Surabhi Lakshmi, Bharath, Vijayaraghavan, Sadiq, Hareesh Kanaran and M.R. Gopakumar are also appear in other supporting cast. Nimish Ravi is the man behind the camera while edit works by Vivek Harshan. Dulquer and Visakh Subramaniam jointly produce the movie under the banner of Wayfarer films in association with M Star Entertainments. Dingiri Dingale Malayalam lyrics penned by Terry Bathei. Dulquer Salmaan is the playback singer. Dingiri Dingale lyrics in Malayalam | Dingiri Dingale lyrics in English in Kurup movie shows below.
- Dingiri Dingale Song Lyrics
Lyrics | Terry Bathei |
Music | Sulaiman Kakkodan |
Singer | Dulquer Salmaan |
Dingiri Dingale Dinakki
Dingiri Dingale
Ulakam Pona Pokku Paaru
Kannamma Pennaale
Dingiri Dingale Dinakki
Dingiri Dingale
Ulakam Pona Pokku Paaru
Rosamma Pennaale
Pakkathe Vettile Rosaammappene..
Kanda Nalloru Disconthri Penne..
Bellbottom Pansumittu
High Heelu Shoes'umittu
Kuthirapole Kuthadum Penne..
Lale Laale.. Lale Lalale.. Laalalale..
Laalelale.. Lala Lalale.. Laalelale..
Ninneyum Kathu Njan Bus Stopil..
Ninnu Ninnu Valanjallo..
Ninneyum Kathu Njan Bus Stopil..
Ninnu Ninnu Valanjallo..
Aha Rosamme.. My Dear Rosamme..
Onnu Chirichittu Po Rosamme..
Aha Rosamme.. My Dear Rosamme..
Onnu Chirichittu Po Rosamme..
Lale Laale.. Lale Lalale.. Laalalale..
Laalelale.. Lala Lalale.. Laalelale..
Pandorikkal Englandil Njan Poyappol
Oru Mathamaye Njan Snehichu..
Pinne Njaan Naattil Madangi Vannit
Ente Rosaamma Pennineyum Njan Snehichu
Bread'Il Venna Puratti Mathammaa..
Break Fast Kazhikkumbol...
Bread'Il Venna Puratti Mathammaa..
Break Fast Kazhikkumbol...
Rossamma Pula Puzhungi..
Nalla Mathi Curry Kuttiyadichu..
Rossamma Pula Puzhungi..
Nalla Mathi Curry Kuttiyadichu..
Lale Laale.. Lale Lalale.. Laalalale..
Laalelale.. Lala Lalale.. Laalelale..
Lale Laale.. Lale Lalale.. Laalalale..
Laalelale.. Lala Lalale.. Laalelale..
ഡിങ്കിരി ഡിങ്കാലെ ദിനക്കി
ഡിങ്കിരി ഡിങ്കാലെ
ഉലകം പോണ പോക്ക് പാറു
കണ്ണമ്മ പെണ്ണാളേ
ഡിങ്കിരി ഡിങ്കാലെ ദിനക്കി
ഡിങ്കിരി ഡിങ്കാലെ
ഉലകം പോണ പോക്ക് പാറു
റോസമ്മ പെണ്ണാളേ
പക്കത്തെ വീട്ടിലെ റോസാമ്മപ്പെണ്ണേ..
കണ്ടാ നല്ലൊരു ഡിസ്കോന്ത്രി പെണ്ണെ..
ബെൽബോട്ടം പാൻസുമിട്ടു
ഹൈ ഹീല്‍ ഷൂസുമിട്ടു
കുതിര പോലെ കൂത്താടും പെണ്ണെ
ലലെ ലാലേ.. ലാലേ ലലലേ..
ലാലേലാലേ.. ലല ലലലേ.. ലാലേലാലേ..
നിന്നെയും കാത്തു ഞാൻ ബസ് സ്റ്റോപ്പിൽ
നിന്ന് നിന്ന് വലഞ്ഞല്ലോ..
നിന്നെയും കാത്തു ഞാൻ ബസ് സ്റ്റോപ്പിൽ
നിന്ന് നിന്ന് വലഞ്ഞല്ലോ..
ആഹാ റോസാമ്മേ.. മൈ ഡിയർ റോസാമ്മേ..
ഒന്ന് ചിരിച്ചിട്ട് പോ റോസാമ്മേ..
ആഹാ റോസാമ്മേ.. മൈ ഡിയർ റോസാമ്മേ..
ഒന്ന് ചിരിച്ചിട്ട് പോ റോസാമ്മേ..
ലലെ ലാലേ.. ലാലേ ലലലേ..
ലാലേലാലേ.. ലല ലലലേ.. ലാലേലാലേ..
പണ്ടൊരിക്കൽ ഇംഗ്ലണ്ടിൽ ഞാൻ പോയപ്പോൾ
ഒരു മദാമ്മയെ ഞാൻ സ്നേഹിച്ചു..
പിന്നെ ഞാൻ നാട്ടിൽ മടങ്ങി വന്നിട്ട്
എന്റെ റോസാമ്മ പെണ്ണിനേയും ഞാൻ സ്നേഹിച്ചു
ബ്രെഡിൽ വെണ്ണ പുരട്ടി മദാമ്മ
ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ..
ബ്രെഡിൽ വെണ്ണ പുരട്ടി മദാമ്മ
ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ..
റോസാമ്മ പുല പുഴുങ്ങി
നല്ല മത്തി കറി കുറ്റിയടിച്ചു
റോസാമ്മ പുല പുഴുങ്ങി
നല്ല മത്തി കറി കുറ്റിയടിച്ചു
ലലെ ലാലേ.. ലാലേ ലലലേ..
ലാലേലാലേ.. ലല ലലലേ.. ലാലേലാലേ..
ലലെ ലാലേ.. ലാലേ ലലലേ..
ലാലേലാലേ.. ലല ലലലേ.. ലാലേലാലേ..