Manathe Ambili Malayalam Song Lyrics |
Manathe Ambili Malayalam Song Lyrics | Sithara | S Ramesan Nair | Manu Ramesan
Maanathe Ambili is a lullaby song written by S Ramesan Nair. The music composed by Manu Ramesan and sung by Sithara. It is a Song For the Children. Maanathe Ambili Malayalam lyrics, Maanathe Ambili English lyrics are shows below.
- Manathe Ambili Song Lyrics
Lyrics | S Ramesan Nair |
Music | Manu Ramesan |
Singer | Sithara |
Mm... Mm..
Manathe Ambilithellu Pole..
Maarathirikkum Kunju Poove..
Ammakk Neeyoru Thaaraattu Paattinte -
Kamani Poonkalaru..
Valaru Kai Valaru
Thankappoonkaal Valaru..
Thazhampoo Meyy Valaru
Naalekkoru Nidhiyalle Nee
Kai Valaru
Thankappoonkaal Valaru..
Thazhampoo Meyy Valaru
Naalekkoru Nidhiyalle Nee
Manathe Ambilithellu Pole..
Maarathirikkum Kunju Poove..
Venalum Varshavum Thaandi..
Varumaa Kaalangalokkeyum Thaandi..
Venalum Varshavum Thaandi..
Varumaa Kaalangalokkeyum Thaandi..
Nee Nin Kadamakalkk Thirithelichu
Vijayiyaakumo..?
Ee Vazhiyilaake Varna Sobha
Vannudikkumo..
Neeyente Omanakkunje..
Ennum Maayatha Mazhavil Kurunne...
Manathe Ambilithellu Pole..
Maarathirikkum Kunju Poove..
Ammakk Neeyoru Thaaraattu Paattinte -
Kamani Poonkalaru..
Valaru Kai Valaru
Thankappoonkaal Valaru..
Thazhampoo Meyy Valaru
Naalekkoru Nidhiyalle Nee
Kai Valaru
Thankappoonkaal Valaru..
Thazhampoo Meyy Valaru
Naalekkoru Nidhiyalle Nee
Na Na Na Na..
മ് മ് മ് മ്...
മാനത്തെയമ്പിളിത്തെല്ലുപോലെ മാറത്തിരിക്കും കുഞ്ഞുപൂവേ അമ്മയ്ക്കു നീയൊരു താരാട്ടുപാട്ടിന്റെ കണ്മണിപ്പൂങ്കരള്..
വളര്.. കൈ വളര്
തങ്കപ്പൂങ്കാൽ വളര്
താഴമ്പൂ മെയ് വളര്
നാളേക്കൊരു നിധിയല്ലേ നീ
മാനത്തെയമ്പിളിത്തെല്ലുപോലെ മാറത്തിരിക്കും കുഞ്ഞുപൂവേ
വേനലും വർഷവും താണ്ടി..
വരുമാ കാലങ്ങളൊക്കെയും താണ്ടി..
വേനലും വർഷവും താണ്ടി..
വരുമാ കാലങ്ങളൊക്കെയും താണ്ടി..
നീ നിൻ കടമകൾക്ക് തിരിതെളിച്ചു
വിജയിയാകുമോ..?
ഈ വഴിയിലാകെ വർണശോഭ
വന്നുദിക്കുമോ..?
നീയെന്റെ ഓമനക്കുഞ്ഞേ! എന്നും മായാത്ത മഴവിൽക്കുരുന്നേ..
മാനത്തെയമ്പിളിത്തെല്ലുപോലെ മാറത്തിരിക്കും കുഞ്ഞുപൂവേ അമ്മയ്ക്കു നീയൊരു താരാട്ടുപാട്ടിന്റെ കണ്മണിപ്പൂങ്കരള്..
വളര്.. കൈ വളര്
തങ്കപ്പൂങ്കാൽ വളര്
താഴമ്പൂ മെയ് വളര്
നാളേക്കൊരു നിധിയല്ലേ നീ
മാനത്തെയമ്പിളിത്തെല്ലുപോലെ മാറത്തിരിക്കും കുഞ്ഞുപൂവേ
ന ന ന ന ന ന..