Panipaali 2 Malayalam Song Lyrics |
Panipaali 2 Malayalam Rap Song Lyrics - NJ - Neeraj Madhav - Spacemarley
Panipali 2 is the sequel part of hit album Panipaali by young actor Neeraj Madhav. Panipaali was the first single from Neeraj which laced with fun. The visualization of the music done by Spacemarley and the music mastered by Ribin Richard. Arcado produced this rap song performed by Neeraj. Panipaali 2 English lyrics, Panipaali 2 Malayalam lyrics are shown below.
- Panipaali 2 Song Lyrics
Lyrics | Neeraj Madhav |
Music | Ribin Richard |
Saralede Mole.. Ponninte Karale..
Enthinu Vannu Nee..
Ath Pinne Chetta.. Veettilu Thanichaa..
Koottinu Varumo Nee..
Saralede Mole.. Ahh.. Ahh..
Enthinu Vannu Nee..
Ath Pinne Chetta.. Ahh.. Ahh..
Koottinu Varumo Nee..
Koottilitta Thattha Pole
Veettinullil Lock Ayitt
Ethra Kaalam Pokkaayi
Vallatha Shock- Ayi
Life-u Motham Block Aayi
Swapnam Ellam Smoke Aayi
Mind-lu Aake Dark Thoughts Matram
Non Stop Aayi..
Njan Single Aanu..
Red Mingle Aaanu..
Ninne Kanda Maathra
Eyes Twinkle Twinkle Aanu..
Ullil Vingalaanu..
Veruthe Thingalaanu..
Nee Vannu Koottu Vilichaal
Manassu Minnalaanu..
Kaathirunn Paathiratri
Mani Adikkum Twelve
Ding Dong Ding
I Will Ring your Bell
Kathaku Thurannu Vann
Ente Arikilott Nill
Parayanulla Karyam
Pathiye Kaathilott Choll
Saralede Mole.. Ponninte Karale..
Enthinu Vannu Nee..
Ath Pinne Chetta.. Veettilu Thanichaa..
Koottinu Varumo Nee..
Saralede Mole.. Ahh.. Ahh..
Enthinu Vannu Nee..
Ath Pinne Chetta.. Ahh.. Ahh..
Koottinu Varumo Nee..
Tick Tock Twelve Adichu
Mathilu Chaadi Padavu Kayari
Ding Dong Bell Adichu
Varavu Kaathu Kuliru Keri
Saralede Molethi Kathakinte -
Pinneennu Kannonnu Paayichu Chodichu
Chettante Kannentha Chonnirikkunne..
Chettante Chundentha Nerthirikkunne..
Chettante Melaake Viyarthirikkunne..
Ath Pinne Karale Ente Meyy Tharikkunne..
Ayyo Chetta.. Ithenth Patty..
Entha Karale... Thelichu Paray..
Kazhuthil Entho.. Kadicha Paadu..
Whaaaat..........
Ente Ponne Chathichu..
Kanda Swapnam Phalichu..
Enne Yakshi Kadichu..
Pallum Nakhavum Mulachu..
Enne Yakshi Kadichu..
Pallum Nakhavum Mulachu..
Yaa..........
Manassil Motham Fire.. Fire..
Arikilu Vaa My Dear.. Dear..
Vallathe Visakkunnu Vayar.. Vayar..
Goddamn I'm A Vampire
Veendum Pani Paali..
Pani.. Pani.. Pani.. Paali
Pani.. Pani.. Pani.. Paali
Pani.. Pani.. Pani.. Paali
Pani.. Pani..
Veendum Pani Paali..
Pani.. Pani.. Pani.. Paali
Pani.. Pani.. Pani.. Paali
Pani.. Pani.. Pani.. Paali
Pani.. Pani.. Pani.. Paali
Saralede Mole.. Karale.. Odikko..
Jeevanil Kothiyundel Varalle..
Ath Pinne Chetta Sookshich Nokkikke
Njaanaado Vada Yakshi Malare...
Katha Maari.. Kali Maari..
Kili Paari.. Podi Paari.. Podi Paari..
Vidhi Maari.. Gathi Maari..
Mone Adi Mudi Tharikida Panipaali..
Ini Muthalaanu Thrill Boy
Ente Koode Vaa Nee Hell Boy
Avide Chennaal Njanum Neeyum
Mexican Chill Boy..
Njan Ippol Vampire Aa..
Ivide Born Fire.. Aa..
Chilling With Yakshi For real
Njangal Dream Pair... Aaa..
Njan Ippol Vampire Aa..
Ivide Born Fire.. Aa..
Yo.. Chilling With Yakshi For real
Chatthanmaar Vaattiya Poonkula..
Dracula Tandoori Vekkunna Theechoola..
Maadanum Maruthayum Poosilaa..
Chummathe Angottum Ingotum Paachilaa..
Ithrayum Prethathe Orumich Kandath -
Kadamattath Achante Paattilaa..
Midhyayo.. Atho.. Sathyamo...
Veendum Pani Paali..
Pani.. Pani.. Pani.. Paali
Pani.. Pani.. Pani.. Paali
Pani.. Pani.. Pani.. Paali
Pani.. Pani..
Veendum Pani Paali..
Pani.. Pani.. Pani.. Paali
Pani.. Pani.. Pani.. Paali
Pani.. Pani.. Pani.. Paali
Pani.. Pani..
Veendum Pani Paali..
സരളേടെ മോളെ.. പൊന്നിന്റെ കരളേ..
എന്തിനു വന്നു നീ..
അത് പിന്നെ ചേട്ടാ.. വീട്ടില്‍ തനിച്ചാ..
കൂട്ടിനു വരുമോ നീ..
സരളേടെ മോളെ.. ആ.. ആ..
എന്തിനു വന്നു നീ..
അത് പിന്നെ ചേട്ടാ.. ആ.. ആ..
കൂട്ടിനു വരുമോ നീ..
കൂട്ടിലിട്ട തത്ത പോലെ
വീട്ടിനുള്ളിൽ ലോക്ക് ആയിട്ട്
എത്ര കാലം പോക്കായി
വല്ലാത്ത ഷോക്ക് ആയി
ലൈഫു മൊത്തം ബ്ലോക്ക് ആയി
സ്വപ്നം എല്ലാം സ്മോക്ക് ആയി
മൈൻഡ് ലു ഡാർക്ക് തോറ്റ്സ് മാത്രം
നോൺ സ്റ്റോപ്പ് ആയി...
ഞാൻ സിംഗിൾ ആണ്..
റെഡ് മിംഗിൽ ആണ്..
നിന്നെ കണ്ട മാത്ര -
ഐസ് ട്വിങ്കിള്‍ ട്വിങ്കിള്‍ ആണ്..
ഉള്ളിൽ വിങ്ങലാണ്
വെറുതെ തിങ്ങലാണ്
നീ വന്നു കൂട്ട് വിളിച്ചാൽ
മനസ്സ് മിന്നലാണ്..
കാത്തിരുന്ന് പാതിരാത്രി
മണി അടിക്കും ട്വൽവ്
ഡിങ് ഡോങ് ഡിങ്
ഐ വിൽ റിങ് യുവർ ബെൽ
കതകു തുറന്നു വന്ന്
എന്റെ അരികിലോട്ട് നിൽ
പറയാനുള്ള കാര്യം
പതിയെ കത്തിലോട്ട് ചൊല്ല്
സരളേടെ മോളെ.. പൊന്നിന്റെ കരളേ..
എന്തിനു വന്നു നീ..
അത് പിന്നെ ചേട്ടാ.. വീട്ടില്‍ തനിച്ചാ..
കൂട്ടിനു വരുമോ നീ..
സരളേടെ മോളെ.. ആ.. ആ..
എന്തിനു വന്നു നീ..
അത് പിന്നെ ചേട്ടാ.. ആ.. ആ..
കൂട്ടിനു വരുമോ നീ..
ടിക്ക് ടോക്ക് ട്വൽവ് അടിച്ചു
മതില് ചാടി പടവ് കയറി
ഡിങ് ഡോങ് ബെൽ അടിച്ചു
വരവ് കാത്തു കുളിരു കേറി
സരളേടെ മോളെത്തി കതകിന്റെ -
പിന്നീന്ന് കണ്ണൊന്നു പായിച്ചു ചോദിച്ചു
ചേട്ടന്റെ കണ്ണെന്താ ചോന്നിരിക്കുന്നേ..
ചേട്ടന്റെ ചുണ്ടെന്താ നേർത്തിരിക്കുന്നേ..
ചേട്ടന്റെ മേലാകെ വിയർത്തിരിക്കുന്നേ..
അത് പിന്നെ കരളേ എന്റെ മെയ്യ് തരിക്കുന്നേ..
അയ്യോ ചേട്ടാ.. ഇതെന്ത് പറ്റി..
എന്താ കരളേ.. തെളിച്ചു പറയ്..
കഴുത്തിൽ എന്തോ.. കടിച്ച പാട്..
വാട്ട്....
എന്റെ പൊന്നേ ചതിച്ചു..
കണ്ട സ്വപ്നം ഫലിച്ചു..
എന്നെ യക്ഷി കടിച്ചു..
പല്ലും നഖവും മുളച്ചു..
എന്നെ യക്ഷി കടിച്ചു..
പല്ലും നഖവും മുളച്ചു..
യാ......
മനസ്സിൽ മൊത്തം ഫയർ.. ഫയർ..
അരികില്‍ വാ മൈ ഡിയർ.. ഡിയർ..
വല്ലാതെ വിശക്കുന്നു വയർ.. വയർ..
GODDAMN I 'M A VAMPIRE
വീണ്ടും പണി പാളി..
പണി.. പണി.. പണി.. പാളി..
പണി.. പണി.. പണി.. പാളി..
പണി.. പണി.. പണി.. പാളി..
പണി.. പണി..
വീണ്ടും പണി പാളി..
പണി.. പണി.. പണി.. പാളി..
പണി.. പണി.. പണി.. പാളി..
പണി.. പണി.. പണി.. പാളി..
പണി.. പണി.. പണി.. പാളി..
സരളേടെ മോളെ.. കരളേ.. ഓടിക്കോ..
ജീവനിൽ കൊതിയുണ്ടേൽ വരല്ലേ..
അത് പിന്നെ ചേട്ടാ സൂക്ഷിച്ചു നോക്കിക്കേ
ഞാനാടോ വടയക്ഷി മലരേ..
കഥ മാറി.. കളി മാറി..
കിളി പാറി.. പൊടി പാറി. പൊടി പാറി..
വിധി മാറി.. ഗതി മാറി..
മോനെ അടി മുടി തരികിട പണിപാളി..
ഇനി മുതലാണ് ത്രില്ല് ബോയ്
എന്റെ കൂടെ വാ നീ ഹെൽ ബോയ്
അവിടെ ചെന്നാൽ ഞാനും നീയും
മെക്സിക്കൻ ചിൽ ബോയ്..
ഞാൻ ഇപ്പോൾ വാമ്പയറാ..
ഇവിടെ ബോൺ ഫൈറാ..
ചില്ലിങ് വിത്ത് യക്ഷി ഫോർ റീൽ
ഞങ്ങൾ ഡ്രീം പെയറാ..
ഞാൻ ഇപ്പോൾ വാമ്പയറാ..
ഇവിടെ ബോൺ ഫൈറാ..
യോ ചില്ലിങ് വിത്ത് യക്ഷി ഫോർ റീൽ
ചാത്തന്മാർ വാറ്റിയ പൂങ്കുല..
ഡ്രാക്കുള തന്തൂരി വെക്കുന്ന തീച്ചൂള..
മാടനും മറുതയും പൂസിലാ..
ചുമ്മാതെ അങ്ങോട്ടും ഇങ്ങോട്ടും പാച്ചിലാ..
ഇത്രയും പ്രേതത്തെ ഒരുമിച്ച് കണ്ടത്-
കടമറ്റത്തു അച്ഛന്റെ പാട്ടിലാ..
മിഥ്യയോ... അതോ.. സത്യമോ..
വീണ്ടും പണി പാളി..
പണി.. പണി.. പണി.. പാളി..
പണി.. പണി.. പണി.. പാളി..
പണി.. പണി.. പണി.. പാളി..
പണി.. പണി..
വീണ്ടും പണി പാളി..
പണി.. പണി.. പണി.. പാളി..
പണി.. പണി.. പണി.. പാളി..
പണി.. പണി.. പണി.. പാളി..
പണി.. പണി..
വീണ്ടും പണി പാളി..