Lyrics By Vinayak SasikumarSingers: Abhay Jodhpurkar & AnwesshaaViolins : Cochin StringsGuitars : DurwinOjas Adhiya (BHOLS)Flute : NikhilSantoor : Satyendra Singh SolankiHarp : UmashankarRhythms : GanesanProgrammed By : Deepak DevStudio :- Varshaa Vallaki ChennaiStrings Recorded@K7 CochinLM Studios Mumbai
Click Here To See Lyrics in Malayalam Font
ആനന്ദമോ അറിയും സ്വാകാര്യമോ
നീയെന്നിലെ കനവായി വന്നതോ
ഹേമന്തമോ പൊഴിയും തുഷാരമോ
നീയെന്നിലേ കുളിരായി വന്നതോ
കാണാതെ കണ്ണിൽ കാണും കിനാവോ
രാവാകും എന്നിൽ ലോലും നിലാവോ
കാതിൽ ചൊല്ലാമോ
ആനന്ദമോ അറിയും സ്വാകാര്യമോ
നീയെന്നിലെ കനവായി വന്നതോ
തൊട്ടൊഴിയും പട്ടുവിരൽ സുഖമോ നീ
മുട്ടണിഞ്ഞ മുത്തു മലർ ചിരിയോ നീ
ഒത്തൊരുമി ഒത്തോണേങ്ങി മിഴിയാലേ
ഒത്തൊഴുകി നാമിതിലെ അല പൊലെ ..
പൊഴിയാ മേഘം,പോലെ നമ്മൾ
പകരാൻ തമ്മിൽ ഏറെ മോഹം
ജാലമായ് മാറിയേ മാനസം
ആനന്ദമോ അറിയും സ്വാകാര്യമോ
നീയെന്നിലെ ...
ആ ...ആ ...ആ ...ആ.
ആ.ആ.ആ.ആ.ആ....
മാനമൊരു മാമഴവിൽ കുട ചൂടി
ഈ വഴിയേ നാമാണയെ മഴ പാടി
കാലടികൾ പാതകളിൽ മഷി തൂകി
കാലമൊരു കള്ളനെ പോൽ അത് നോക്കി
നിഴലായ് നീയും കൂടെയെങ്കിൽ
വരമായ് വേണം നൂറു ജന്മം
ഓർത്തതും കാത്തതും പങ്കിടാൻ
ആനന്ദമോ അറിയും സ്വാകാര്യമോ
നീയെന്നിലെ കനവായി വന്നതോ
കാണാതെ കണ്ണിൽ കാണും കിനാവോ
രാവാകും എന്നിൽ ലോലും നിലാവോ
കാതിൽ ചൊല്ലാമോ
Aanandamo ariyum svaakaaryamo
neeyennile kanavaayi vannatho
hemanthamo pozhiyum thushaaramo
neeyennile kuliraayi vannatho
kaanaathe kannil kaanum kinaavo
raavaakum ennil lolum nilaavo
kaathil chollaamo
aanandamo ariyum svaakaaryamo
neeyennile kanavaayi vannatho
thottozhiyum pattuviral sukhamo nee
muttaninja mutthu malar chiriyo nee
otthorumi otthonengi mizhiyaale
otthozhuki naamithile ala pole ..
Pozhiyaa megham,pole nammal
pakaraan thammil ere moham
jaalamaayu maariye maanasam
aanandamo ariyum svaakaaryamo
neeyennile ...
Aa ...Aa ...Aa ...Aa.
Aa.Aa.Aa.Aa.Aa....
Maanamoru maamazhavil kuta chooti
ee vazhiye naamaanaye mazha paati
kaalatikal paathakalil mashi thooki
kaalamoru kallane pol athu nokki
nizhalaayu neeyum kooteyenkil
varamaayu venam nooru janmam
ortthathum kaatthathum pankitaan
aanandamo ariyum svaakaaryamo
neeyennile kanavaayi vannatho
kaanaathe kannil kaanum kinaavo
raavaakum ennil lolum nilaavo
kaathil chollaamo