Audio Credits :-Vocal : JovithaLyrics & Music :- Shukoor UdumbunthalaBGM : Iqbal KannurMixing :- Lijith AdarsVideo Credits :-Direction : Shukoor UdumbunthalaDop & Cuts : Fayis ManjeriCast : Kudha Shahul, Jovitha
Click Here To See Lyrics in Malayalam Font
ആരുണ്ട് ആരുണ്ട് എൻറെ
ഖൽബിനകത്തൊരു കൂടു കൂട്ടാൻ
നേരുണ്ട് നേരായൊരുത്തൻ ഇഷ്ടം പകുത്ത്
വിരുന്നു കൂട്ടാൻ ...
ആരുണ്ട് ആരുണ്ട് എൻറെ
ഖൽബിനകത്തൊരു കൂടു കൂട്ടാൻ
നേരുണ്ട് നേരായൊരുത്തൻ ഇഷ്ടം പകുത്ത്
വിരുന്നു കൂട്ടാൻ ...
ചേലുണ്ട് ചേലൂറും ചിരി ഓൻറെ മുഖത്ത്
കത്തണു്ണ്ട്
ചേലുണ്ട് ചേലൂറും ചിരി ഓൻറെ മുഖത്ത്
കത്താണു്ണ്ട്
ചേമന്തി ചിത്തിര പൂക്കൾ ചൂടി കാത്ത്
നിൽക്കണ്ണ്ട് ...
ചേമന്തി ചിത്തിര പൂക്കൾ ചൂടി കാത്ത്
നിൽക്കണ്ണ്ട് ...
ആരുണ്ട് ആരുണ്ട് എൻറെ
ഖൽബിനകത്തൊരു കൂടു കൂട്ടാൻ
നേരുണ്ട് നേരായൊരുത്തൻ ഇഷ്ടം പകുത്ത്
വിരുന്നു കൂട്ടാൻ ...
ചമ്പാവ് ചോറ് വച്ച് ഓനെ വിളിച്ചു്
തൽക്കരിക്കാൻ
ചെന്താര കവിളിലെന്നെ നുള്ളിയൊന്നാടുത്തിരിക്കാൻ ..
മ്മ് ..മ്മ് ..മ്മ് ..
ചമ്പാവ് ചോറ് വച്ച് ഓനെ വിളിച്ചു്
തൽക്കരിക്കാൻ
ചെന്താര കവിളിലെന്നെ നുള്ളിയൊന്നാടുത്തിരിക്കാൻ ..
കാണാതെ കണ്ണ് പൊത്തിയൊളിച്ചിരുന്ന ,
കാലമോർക്കാൻ
കാണാതെ കണ്ണ് പൊത്തിയൊളിച്ചിരുന്ന ,
കാലമോർക്കാൻ
കാണുമ്പോള്ലിലുള്ള മോഹം ചൊല്ലി കൂട്ടിരിക്കാൻ
ആരുണ്ട് ആരുണ്ട് എൻറെ
ഖൽബിനകത്തൊരു കൂടു കൂട്ടാൻ
നേരുണ്ട് നേരായൊരുത്തൻ ഇഷ്ടം പകുത്ത്
വിരുന്നു കൂട്ടാൻ ...
കന്നിവെയിൽ പാടത്ത് കരിമഷിയിളകും കാലം
കുന്നോളം മോഹം പേറി ആറ്റിലൂളി ഇട്ട കാലം
മ്മ് ..മ്മ് ..മ്മ് ..
കന്നിവെയിൽ പാടത്ത് കരിമഷിയിളകും കാലം
കുന്നോളം മോഹം പേറി ആറ്റിലൂളി ഇട്ട കാലം
പാതിരാ പുള്ളുറങ്ങും നേരമെന്നിൽ വന്ന കള്ളൻ
പാതിരാ പുള്ളുറങ്ങും നേരമെന്നിൽ വന്ന കള്ളൻ
പാലൊളി ചന്ദ്രികയിൽ നാണം കൂമ്പി പോയ നേരം
പാലൊളി ചന്ദ്രികയിൽ നാണം കൂമ്പി പോയ നേരം
ആരുണ്ട് ആരുണ്ട് എൻറെ
ഖൽബിനകത്തൊരു കൂടു കൂട്ടാൻ
നേരുണ്ട് നേരായൊരുത്തൻ ഇഷ്ടം പകുത്ത്
വിരുന്നു കൂട്ടാൻ ...
ആരുണ്ട് ആരുണ്ട് എൻറെ
ഖൽബിനകത്തൊരു കൂടു കൂട്ടാൻ
നേരുണ്ട് നേരായൊരുത്തൻ ഇഷ്ടം പകുത്ത്
വിരുന്നു കൂട്ടാൻ ...
ചേലുണ്ട് ചേലൂറും ചിരി ഓൻറെ മുഖത്ത്
കത്തണു്ണ്ട്
ചേലുണ്ട് ചേലൂറും ചിരി ഓൻറെ മുഖത്ത്
കത്താണു്ണ്ട്
ചേമന്തി ചിത്തിര പൂക്കൾ ചൂടി കാത്ത്
നിൽക്കണ്ണ്ട് ...
ചേമന്തി ചിത്തിര പൂക്കൾ ചൂടി കാത്ത്
നിൽക്കണ്ണ്ട് ...
ആരുണ്ട് ആരുണ്ട് എൻറെ
ഖൽബിനകത്തൊരു കൂടു കൂട്ടാൻ
നേരുണ്ട് നേരായൊരുത്തൻ ഇഷ്ടം പകുത്ത്
വിരുന്നു കൂട്ടാൻ ...
ആരുണ്ട് ആരുണ്ട് എൻറെ
ഖൽബിനകത്തൊരു കൂടു കൂട്ടാൻ
നേരുണ്ട് നേരായൊരുത്തൻ ഇഷ്ടം പകുത്ത്
വിരുന്നു കൂട്ടാൻ ...
Aarundu aarundu enre
khalbinakatthoru kootu koottaan
nerundu neraayorutthan ishtam pakutthu
virunnu koottaan ...
Aarundu aarundu enre
khalbinakatthoru kootu koottaan
nerundu neraayorutthan ishtam pakutthu
virunnu koottaan ...
Chelundu cheloorum chiri onre mukhatthu
katthanundu
chelundu cheloorum chiri onre mukhatthu
katthaanundu
chemanthi chitthira pookkal chooti kaatthu
nilkkannutu ...
Chemanthi chitthira pookkal chooti kaatthu
nilkkannutu ...
Aarundu aarundu enre
khalbinakatthoru kootu koottaan
nerundu neraayorutthan ishtam pakutthu
virunnu koottaan ...
Champaavu choru vacchu one vilicchu
thalkkarikkaan
chenthaara kavililenne nulliyonnaatutthirikkaan ..
Mmu ..Mmu ..Mmu ..
Champaavu choru vacchu one vilicchu
thalkkarikkaan
chenthaara kavililenne nulliyonnaatutthirikkaan ..
Kaanaathe kannu potthiyolicchirunna ,
kaalamorkkaan
kaanaathe kannu potthiyolicchirunna ,
kaalamorkkaan
kaanumpollilulla moham cholli koottirikkaan
aarundu aarundu enre
khalbinakatthoru kootu koottaan
nerundu neraayorutthan ishtam pakutthu
virunnu koottaan ...
Kanniveyil paatatthu karimashiyilakum kaalam
kunnolam moham peri aattilooli itta kaalam
mmu ..Mmu ..Mmu ..
Kanniveyil paatatthu karimashiyilakum kaalam
kunnolam moham peri aattilooli itta kaalam
paathiraa pullurangum neramennil vanna kallan
paathiraa pullurangum neramennil vanna kallan
paaloli chandrikayil naanam koompi poya neram
paaloli chandrikayil naanam koompi poya neram
aarundu aarundu enre
khalbinakatthoru kootu koottaan
nerundu neraayorutthan ishtam pakutthu
virunnu koottaan ...
Aarundu aarundu enre
khalbinakatthoru kootu koottaan
nerundu neraayorutthan ishtam pakutthu
virunnu koottaan ...
Chelundu cheloorum chiri onre mukhatthu
katthanundu
chelundu cheloorum chiri onre mukhatthu
katthaanundu
chemanthi chitthira pookkal chooti kaatthu
nilkkannutu ...
Chemanthi chitthira pookkal chooti kaatthu
nilkkannutu ...
Aarundu aarundu enre
khalbinakatthoru kootu koottaan
nerundu neraayorutthan ishtam pakutthu
virunnu koottaan ...
Aarundu aarundu enre
khalbinakatthoru kootu koottaan
nerundu neraayorutthan ishtam pakutthu
virunnu koottaan ...