Movie:Keralavarma Pazhassi Raaja (2009), Movie Director:Hariharan, Lyrics:ONV Kurup, Music:Ilayaraja, Singers:KS Chithra,
Click Here To See Lyrics in Malayalam Font
അനുരാഗമനം ശ്യാമ മോഹനാ ......
അറിയാതെ വരാൻ ഇല്ല കാരണം ..
മൊഴികളോ മഞ്ഞു പോൽ;
തൂകും നേരം പദമോരോന്നും തിരഞ്ഞെ സാലോലം
മലരായ് മൗനം പൊഴിഞ്ഞേ നിൻ അനുയായമായ് ..
ഈ മിഴിപ്പൂവിൽ നീയായ് ലോകം ..
രാവിൽ നിലാവായ് നീ ....
എനിക്കായി തരുന്നോരോമൽ പൂഞ്ചേല..
അണിഞ്ഞേ നിൻ ഉയിരായി ഞാൻ ...
അനുരാഗമനം ശ്യാമ ഗോപികേ ...
അനുരാഗമനം ശ്യാമ ഗോപികേ ...
മൊഴികളോ മഞ്ഞു പോൽ ;
തൂകും നീയേ പദമോരോന്നിൽ അലിഞ്ഞേ സാലോലം
മലരായ് മൗനം പൊഴിഞ്ഞേ എൻ പിയായാനമായ്
Anuraagamanam shyaama mohanaa ......
Ariyaathe varaan illa kaaranam ..
Mozhikalo manju pol;
thookum neram padamoronnum thiranje saalolam
malaraayu maunam pozhinje nin anuyaayamaayu ..
Ee mizhippoovil neeyaayu lokam ..
Raavil nilaavaayu nee ....
Enikkaayi tharunnoromal poonchela..
Aninje nin uyiraayi njaan ...
Anuraagamanam shyaama gopike ...
Anuraagamanam shyaama gopike ...
Mozhikalo manju pol ;
thookum neeye padamoronnil alinje saalolam
malaraayu maunam pozhinje en piyaayaanamaayu