SONG Gothambu Mani ARTIST Yesudas ALBUM Sneha Santhwanam
Click Here To See Lyrics in Malayalam Font
ഗോതമ്പു മണിപോൽ അഴുകാൻ നാഥൻ
നിന്നെ വിളിക്കുന്നിതാ ...
ഗോതമ്പു മണിപോൽ അഴുകാൻ നാഥൻ
നിന്നെ വിളിക്കുന്നിതാ ...
നാഥൻ
നിന്നെ വിളിക്കുന്നിതാ ...
ഗോതമ്പു മണിപോൽ അഴുകാൻ നാഥൻ
നിന്നെ വിളിക്കുന്നിതാ ...നിൻറെ,
ക്ലേശങ്ങളാൽ ഉള്ളം ഉരുകി തെളിവാർന്നു
ശോഭിക്കുവാൻ നാഥൻ നിന്നേ ,
വിളിക്കുന്നിതാ .. വിളിക്കുന്നിതാ ..
ഗോതമ്പു മണിപോൽ അഴുകാൻ നാഥൻ
നിന്നെ വിളിക്കുന്നിതാ ...
നാഥൻ
നിന്നെ വിളിക്കുന്നിതാ ...
കുരിശോടു ചേർക്കുന്നിതാ ...
നിണമാർന്ന തനുവോട് ചേർക്കുന്നിതാ ..
കുരിശോടു ചേർക്കുന്നിതാ
നിണമാർന്ന തനുവോട് ചേർക്കുന്നിതാ
തൻ ഹൃദയം ... തുറക്കുന്നിതാ ..
സ്തുതിയെകുവിൻ ..സ്തുതിയെകുവിൻ ...
നാഥൻറെ സ്നേഹത്തിൻ പുകഴൊതുവിൻ ..
ഗോതമ്പു മണിപോൽ അഴുകാൻ നാഥൻ
നിന്നെ വിളിക്കുന്നിതാ ...
നാഥൻ
നിന്നെ വിളിക്കുന്നിതാ ...
ഉത്ഥാനം ചെയ്യുന്നിതാ , പ്രഭയോടെ ,
വരമാരി തൂകുന്നിതാ ...
ഉത്ഥാനം ചെയ്യുന്നിതാ , പ്രഭയോടെ ,
വരമാരി തൂകുന്നിതാ ...
തിരു സ്നേഹം ഒഴുകുന്നിതാ ...
സ്തുതിയെകുവിൻ ...സ്തുതിയെകുവിൻ ...
നാഥൻറെ സ്നേഹത്തിൻ പുകഴൊതുവിൻ ..
ഗോതമ്പു മണിപോൽ അഴുകാൻ നാഥൻ
നിന്നെ വിളിക്കുന്നിതാ ...
നാഥൻ
നിന്നെ വിളിക്കുന്നിതാ ...
ഗോതമ്പു മണിപോൽ അഴുകാൻ നാഥൻ
നിന്നെ വിളിക്കുന്നിതാ ...നിൻറെ,
ക്ലേശങ്ങളാൽ ഉള്ളം ഉരുകി തെളിവാർന്നു
ശോഭിക്കുവാൻ നാഥൻ നിന്നേ ,
വിളിക്കുന്നിതാ .. വിളിക്കുന്നിതാ ..
ഗോതമ്പു മണിപോൽ അഴുകാൻ നാഥൻ
നിന്നെ വിളിക്കുന്നിതാ ...
നാഥൻ
നിന്നെ വിളിക്കുന്നിതാ ...
Gothampu manipol azhukaan naathan
ninne vilikkunnithaa ...
Gothampu manipol azhukaan naathan
ninne vilikkunnithaa ...
Naathan
ninne vilikkunnithaa ...
Gothampu manipol azhukaan naathan
ninne vilikkunnithaa ...Ninre,
kleshangalaal ullam uruki thelivaarnnu
shobhikkuvaan naathan ninne ,
vilikkunnithaa .. Vilikkunnithaa ..
Gothampu manipol azhukaan naathan
ninne vilikkunnithaa ...
Naathan
ninne vilikkunnithaa ...
Kurishotu cherkkunnithaa ...
Ninamaarnna thanuvotu cherkkunnithaa ..
Kurishotu cherkkunnithaa
ninamaarnna thanuvotu cherkkunnithaa
than hrudayam ... Thurakkunnithaa ..
Sthuthiyekuvin ..Sthuthiyekuvin ...
Naathanre snehatthin pukazhothuvin ..
Gothampu manipol azhukaan naathan
ninne vilikkunnithaa ...
Naathan
ninne vilikkunnithaa ...
Uththaanam cheyyunnithaa , prabhayote ,
varamaari thookunnithaa ...
Uththaanam cheyyunnithaa , prabhayote ,
varamaari thookunnithaa ...
Thiru sneham ozhukunnithaa ...
Sthuthiyekuvin ...Sthuthiyekuvin ...
Naathanre snehatthin pukazhothuvin ..
Gothampu manipol azhukaan naathan
ninne vilikkunnithaa ...
Naathan
ninne vilikkunnithaa ...
Gothampu manipol azhukaan naathan
ninne vilikkunnithaa ...Ninre,
kleshangalaal ullam uruki thelivaarnnu
shobhikkuvaan naathan ninne ,
vilikkunnithaa .. Vilikkunnithaa ..
Gothampu manipol azhukaan naathan
ninne vilikkunnithaa ...
Naathan
ninne vilikkunnithaa ...