Mele Vanil ...Movie Meppadiyaan (2021)Movie Director Vishnu MohanLyricsMusic Rahul SubrahmaniamSingers Karthik, Nithya Mammen
Click Here To See Lyrics in Malayalam Font
മേലേ വാനിൽ മായാതെ സൂര്യനോ
താനേ കണ്ണിൽ മോഹങ്ങളാഴുമോ
ഏതോ .......വേനൽ നീളേ ഓ.......
ചായം തൂവും പോലേ
ഈ രാവിൻ തീരങ്ങൾ നീരാടും നേരത്തു
കൂടേറാൻ ആരാരോ പോരുന്നേ
ഓ......ഓ.....ഓ.........
ഈറൻ മണ്ണിൻ കൂടിനുള്ളിൽ പാടാ മൈനേ
കൂടും തേടി
മേടപ്പൂവേ കാണാനല്ലേ നീലക്കയ്യും വീശുന്നില്ലേ
പുലരിയിലൊരു കൂട്ടായ് മേഘങ്ങൾ പെയ്യും
പുതുമഴയില നൂലായ് ഈണങ്ങൾ നെയ്യും
ചിറകിലണിയും അരിയ നനവുമായ് പൂങ്കാറ്റേ
പോരൂ വേഗം ചാരേ
മേലേ വാനിൽ മായാതെ സൂര്യനോ
താനേ കണ്ണിൽ മോഹങ്ങളാഴുമോ
ഏതോ .......വേനൽ നീളേ ഓ.......
ചായം തൂവും പോലേ
ഈ രാവിൻ തീരങ്ങൾ നീരാടും നേരത്തു
കൂടേറാൻ ആരാരോ പോരുന്നേ
ഓ......ഓ.....ഓ.........
വെള്ളിച്ചെല്ലം പോലേ നിനവൊരു
തുള്ളി തൂവും മെല്ലേ
ഹേമന്ത രാവിനോരം വാർത്തിങ്കൾ നീയേ
കാത്തുനിന്ന ചില്ലയിൽ പൂ നിറഞ്ഞുവോ
ഏതോ .......വേനൽ നീളേ ഓ.......
ചായം തൂവും പോലേ
ഈ രാവിൻ തീരങ്ങൾ നീരാടും നേരത്തു
കൂടേറാൻ ആരാരോ പോരുന്നേ
ഓ......ഓ.....ഓ.........
Mele vaanil maayaathe sooryano
thaane kannil mohangalaazhumo
etho ......venal nele oh.....
chaayam thoovum pole
ee raavin theerangal neeraadum nerathu
kooderaan aaraaro porunne
oh....oh...oh....
Eeran mannin koodinullil paadaa myne
koodum thedi
medappoove kananalle neelakkayyum veeshunnille
pulariyiloru koottaay mekhangal peyyum
puthumazhayila noolaay eenangal neyyum
chirakilaniyum ariya nanavumaay poonkaatte
poru vegam chaare
Mele vaanil maayaathe sooryano
thaane kannil mohangalaazhumo
etho ......venal nele oh.....
chaayam thoovum pole
ee raavin theerangal neeraadum nerathu
kooderaan aaraaro porunne
oh....oh...oh....
Vellichellam pole ninavoru
thulli thoovum melle
hemantha raavinoram vaarthinkal neeye
kaathuninna chillayil poo niranjuvo
etho.....venal neele oh.....
chaayam thoovum pole
ee raavin theerangal neeraadum nerathu
kooderaan aaraaro porunne
oh....oh...oh....