Movie:Keralavarma Pazhassi Raaja (2009), Movie Director:Hariharan, Lyrics:ONV Kurup, Music:Ilayaraja, Singers:KS Chithra,
Click Here To See Lyrics in Malayalam Font
ഒരു കാ...റ്റു മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്
എൻ കാതിൽ വന്നു കഥ ചൊല്ലണ്
എൻ്റെ കാട്ടുചോലക്കിളിയേ
കനവാകും കടൽ നീന്തീ
കരകാണാതൊരുനാളും
മഴ മുകിലായ് ഞാൻ പാടാം
എൻ്റെ ഓലഞ്ഞാലിക്കിളിയേ.....
🎶🎶🎶
ഒരു കാ...റ്റു മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്
എൻ കാതിൽ വന്നു കഥ ചൊല്ലണ്
എൻ്റെ കാട്ടുചോലക്കിളിയേ
🎶🎶🎶🎶
നിണമൊഴുകിയതൊരുദിനമല്ലേ
നിറവയറൊഴിഞ്ഞതു വനമേ
പതറിയ ചില ചുവടിനുപോലും
കരളുരുകിയ കഥയറിയാം
ഇടറിയൊരീണം കേട്ട്
പൊരുളറിയാതെ മയങ്ങീ
പശിയറിയാതെ ഊട്ടാം
നിറ മാർചുരന്നമ്മ നീട്ടീ
തിരിമുറിയാതെ അലയിടറാതെ
ഇനിയും ഞാൻ പാടാം
ഇനിയും ഞാ...ൻ പാടാം
🎶🎶🎶
ഒരു കാറ്റു മൂളണ്
ഒരു പാട്ടിന്നീണം കേൾക്കണ്
എൻ കാതിൽ വന്നു കഥ ചൊല്ലണ്
എൻ്റെ കാട്ടുചോലക്കിളിയേ
ചരണം
മിഴികളിലോരു കടലിളകുമ്പോൾ
പുഞ്ചിരിയൊരു മറയാകും
മനംതോരാ മഴപെയ്താലും
ചെറുതെന്നൽ കുളിരേകും
അരുമയോടൊന്ന് തഴുകാൻ
ആ പടികടന്നിയും വരുമോ
അനുദിനമെൻ്റെ കുടിലിൽ
വറുതിയാണെന്നും തുണയായ്
കനൽ വഴിപോലും കവിതകളാക്കി
ഇനിയും ഞാൻ പാടാം
ഇനിയും ഞാ...ൻ പാടാം
🎶🎶🎶
ഒരു കാ...റ്റു മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്
എൻ കാതിൽ വന്നു കഥ ചൊല്ലണ്
എൻ്റെ കാട്ടുചോലക്കിളിയേ
കനവാകും കടൽ നീന്തീ
കരകാണാതൊരുനാളും
മഴ മുകിലായ് ഞാൻ പാടാം
എൻ്റെ ഓലഞ്ഞാലിക്കിളിയേ......
Oru kaa...Ttu moolanu
oru paattin eenam kelkkanu
en kaathil vannu katha chollanu
ente kaattucholakkiliye
kanavaakum katal neenthee
karakaanaathorunaalum
mazha mukilaayu njaan paataam
ente olanjaalikkiliye.....
🎶🎶🎶
oru kaa...Ttu moolanu
oru paattin eenam kelkkanu
en kaathil vannu katha chollanu
ente kaattucholakkiliye
🎶🎶🎶🎶
ninamozhukiyathorudinamalle
niravayarozhinjathu vaname
pathariya chila chuvatinupolum
karalurukiya kathayariyaam
itariyoreenam kettu
porulariyaathe mayangee
pashiyariyaathe oottaam
nira maarchurannamma neettee
thirimuriyaathe alayitaraathe
iniyum njaan paataam
iniyum njaa...N paataam
🎶🎶🎶
oru kaattu moolanu
oru paattinneenam kelkkanu
en kaathil vannu katha chollanu
ente kaattucholakkiliye
charanam
mizhikaliloru katalilakumpol
punchiriyoru marayaakum
manamthoraa mazhapeythaalum
cheruthennal kulirekum
arumayotonnu thazhukaan
aa patikatanniyum varumo
anudinamen്re kutilil
varuthiyaanennum thunayaayu
kanal vazhipolum kavithakalaakki
iniyum njaan paataam
iniyum njaa...N paataam
🎶🎶🎶
oru kaa...Ttu moolanu
oru paattin eenam kelkkanu
en kaathil vannu katha chollanu
ente kaattucholakkiliye
kanavaakum katal neenthee
karakaanaathorunaalum
mazha mukilaayu njaan paataam
ente olanjaalikkiliye......