Song : Thallumaala PaattuSingers : Hrithik Jayakish, Neha Girish, Eshaan Sanil, Thejas Krishna, Vishnu VijayLyrics : Mu.RiMusic Composed, Arranged and Produced : Vishnu VijayTune Courtesy : Traditional Maala PaattuGuitar : Godfrey EmmanuelOud, Ruan, Saz : SubaniTrumpet : Babu
Click Here To See Lyrics in Malayalam Font
ആലം ഉടയോന്റെ അരുളപ്പാടിനാലെ
ആദം ഹവ്വാ കണ്ടേ
കൂടെകൂടിയ നാള്
ബർക്കത്ത് ഉള്ള നാള്
ബൈകീട്ടു രണ്ടു ആള്
അതിനാൽ കോർത്തീടട്ടെ
നല്ല തല്ലുമാല
പച്ചകുളം പള്ളീൽ
പെരുന്നാൾ കൂടാന്‍
ഉടുപ്പിട്ടു വന്നോനെ
പുതപ്പിച്ചു വിട്ടോവൻ
കൂട്ടത്തിൽ നല്ലൊവൻ
വെളുക്കാനേ ചിരിക്കുന്നോൻ
ഹേതുവതില്ലാതെ
ഉമ്മാനെ തല്ലാത്തോൻ
കാതിനടപ്പുള്ളോവൻ
വായിനടപ്പില്ലാത്തോനും
കാതകടി തല്ലുന്നോനും
കാക്കാതെ മണ്ടുന്നോനും
പിന്നെ ഉള്ളൊരു പൂമോൻ
പത്തിരി പോലുള്ളോവൻ
കൊടുക്കാതെ കൊള്ളുന്നോനേ
കൊണ്ടാൽ കൊടുക്കത്തോനേ
നട്ടുച്ച നേരത്തു
നാലാൾ കാണുമ്പോൾ
നാലും കൂടിയ റോഡിൽ
നായി മാറി തല്ലുമ്പോൾ
എന്നാലും കൂറുള്ളോർ
ഉള്ളില്‍ നൂറുള്ളോർ
മുത്തം കൊടുക്കുന്നോർ
മുത്ത് പോലുള്ളോവർ
Aalam utayonte arulappaatinaale
aadam havvaa kande
kootekootiya naalu
barkkatthu ulla naalu
bykeettu randu aalu
athinaal korttheetatte
nalla thallumaala
pacchakulam palleel
perunnaal kootaanu
utuppittu vannone
puthappicchu vittovan
koottatthil nallovan
velukkaane chirikkunnon
hethuvathillaathe
ummaane thallaatthon
kaathinatappullovan
vaayinatappillaatthonum
kaathakati thallunnonum
kaakkaathe mandunnonum
pinne ulloru poomon
patthiri polullovan
kotukkaathe kollunnone
kondaal kotukkatthone
nattuccha neratthu
naalaal kaanumpol
naalum kootiya rodil
naayi maari thallumpol
ennaalum koorullor
ullilu noorullor
muttham kotukkunnor
mutthu polullovar