എം ജയചന്ദ്രൻLyricist:ഗിരീഷ് പുത്തഞ്ചേരിSinger:മോഹൻലാൽFilm/album:ബാലേട്ടൻ
Click Here To See Lyrics in Malayalam Font
കറു കറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കറു കറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കാടിന്റെ ഓമന മോളാണ്
ഞാവൽ പഴത്തിന്റെ ശേലാണ്
എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റെ ഉള്ളു തുടുത്താണ്
ഇരുണ്ട മാനത്ത് പൊട്ടി വിരിയണ
ചുവന്ന പൂവ്
കറുത്ത ചന്തത്തിനകത്തുരുകണ
കനവിൻ നോവ്
മാമല നീലിമ പെറ്റൊരു വെള്ളി ചോല
ഈ മല പെണ്ണിന്റെ കരളിലെ രാഗ ചോല
കറുത്ത ചിപ്പിതൻ
അകത്തുറയണ വെളുത്ത മുത്ത്
നീയാം ചിപ്പിയിൽ
നീറ്റിയെടുത്തോരനുരാഗ സത്ത്
കറു കറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കാട്ടു പെണ്ണിന്റെ ഞാവൽ പഴത്തിന്റെ
കരളിനുള്ളില് ചോപ്പാണ് ചോപ്പാണ്
എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റെ ഉള്ളു തുടുത്താണ്
തെളുതെളെ കൊണ്ടലിൽ
തെന്നി തെറിക്കുന്ന തിങ്കളെ പോലെ
ഒളിഞ്ഞു നോക്കി
മറഞ്ഞിരിയ്ക്കും തെന്മല പെണ്ണേ
തെളുതെളെ കൊണ്ടലിൽ
തെന്നി തെറിക്കുന്ന തിങ്കളെ പോലെ
ഒളിഞ്ഞു നോക്കി
മറഞ്ഞിരിയ്ക്കും തെന്മല പെണ്ണേ
സുന്ദരീ നിന്നെ നിന്നിലെ
നിന്നെ സ്വന്തമാക്കാൻ
നിന്നമൃതം തന്നിട്ടെന്നിലെയെന്നെ അനശ്വരനാക്കാൻ
നിന്നിൽ നിറഞ്ഞോരനുരാഗ സത്ത്
പകർന്നു തരാമോ
എന്നിലേക്കൊന്നായ് ലയിച്ചു ചേരാമോ
നീ കാട്ടു പെണ്ണേ
കറു കറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കറു കറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കാടിന്റെ ഓമന മോളാണ്
ഞാവൽ പഴത്തിന്റെ ശേലാണ്
എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റെ ഉള്ളു തുടുത്താണ്
കറു കറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
Karu karutthoru pennaanu
katanjetutthoru meyyaanu
karu karutthoru pennaanu
katanjetutthoru meyyaanu
kaatinte omana molaanu
njaaval pazhatthinte shelaanu
ellin karuppu puratthaanu
ullinte ullu thututthaanu
irunda maanatthu potti viriyana
chuvanna poovu
karuttha chanthatthinakatthurukana
kanavin novu
maamala neelima pettoru velli chola
ee mala penninte karalile raaga chola
karuttha chippithan
akatthurayana veluttha mutthu
neeyaam chippiyil
neettiyetutthoranuraaga satthu
karu karutthoru pennaanu
katanjetutthoru meyyaanu
kaattu penninte njaaval pazhatthinte
karalinullilu choppaanu choppaanu
ellin karuppu puratthaanu
ullinte ullu thututthaanu
theluthele kondalil
thenni therikkunna thinkale pole
olinju nokki
maranjiriykkum thenmala penne
theluthele kondalil
thenni therikkunna thinkale pole
olinju nokki
maranjiriykkum thenmala penne
sundaree ninne ninnile
ninne svanthamaakkaan
ninnamrutham thannittennileyenne anashvaranaakkaan
ninnil niranjoranuraaga satthu
pakarnnu tharaamo
ennilekkonnaayu layicchu cheraamo
nee kaattu penne
karu karutthoru pennaanu
katanjetutthoru meyyaanu
karu karutthoru pennaanu
katanjetutthoru meyyaanu
kaatinte omana molaanu
njaaval pazhatthinte shelaanu
ellin karuppu puratthaanu
ullinte ullu thututthaanu
karu karutthoru pennaanu
katanjetutthoru meyyaanu
katanjetutthoru meyyaanu
katanjetutthoru meyyaan