ഓ..മിന്നൽക്കൊടിയുടെ പടവാളും
ഇടിവെട്ടിൻ തുടി തമ്പേറും.... തോഴാ
ഓ.തുള്ളി പെയ്യണ് പേമാരി
മഴവിൽ കുടയാൽ വാ തോഴാ
തോഴാ.... തുലാ.. മഴ
മഴപെയ്യും മഴ നിലാ...ക്കുട
കുടച്ചോട്ടിൽ മഴ....
ആരോരും കാണാതെ
ആരോരും അറിയാതെ
കൂടെ വാ കൂട്ടായ് വാ.... തോഴാ
താഴ്വാരം അറിയാതെ
കളിയാമ്പൽ അറിയാതെ
മനോ...രാജ്യം താ.....
ഓ..മിന്നൽക്കൊടിയുടെ പടവാളും
ഇടിവെട്ടിൻ തുടി തമ്പേറും... തോഴാ
ഓ തുള്ളി പെയ്യണ് പേമാരി
മഴവിൽ കുടയാൽ വാ തോഴാ...
താ നാ നാ നാ നാ ന ന നാ നാ
താ നാ നാ നാ നാ ന ന നാ നാ
നാ നാ നാ നാ ന ന നാ നാ....
തുലാ...മഴ..
മഴപെയ്യും മഴ നിലാ...ക്കുട..
കുടച്ചോട്ടിൽ മഴ....
ആരോരും കാണാതെ
ആരോരും അറിയാതെ
കൂടെ വാ.. കൂട്ടായ് വാ....
താഴ്വാരം അറിയാതെ
കളിയാമ്പൽ അറിയാതെ
മനോ... രാജ്യം താ.....
മിന്നൽക്കൊടിയുടെ പടവാളും
ഇടിവെട്ടിൻ തുടി തമ്പേറും....
താ നാ നാ നാ നാ ന ന നാ നാ
തുള്ളി പെയ്യണ് പേമാരി
മഴവിൽ കുടയാൽ വാ തോഴാ
തോഴാ..
itivettin thuti thamperum.... Thozhaa
o.Thulli peyyanu pemaari
mazhavil kutayaal vaa thozhaa
thozhaa.... Thulaa.. Mazha
mazhapeyyum mazha nilaa...Kkuta
kutacchottil mazha....
Aarorum kaanaathe
aarorum ariyaathe
koote vaa koottaayu vaa.... Thozhaa
thaazhvaaram ariyaathe
kaliyaampal ariyaathe
mano...Raajyam thaa.....
O..Minnalkkotiyute patavaalum
itivettin thuti thamperum... Thozhaa
o thulli peyyanu pemaari
mazhavil kutayaal vaa thozhaa...
Thaa naa naa naa naa na na naa naa
thaa naa naa naa naa na na naa naa
naa naa naa naa na na naa naa....
Thulaa...Mazha..
Mazhapeyyum mazha nilaa...Kkuta..
Kutacchottil mazha....
Aarorum kaanaathe
aarorum ariyaathe
koote vaa.. Koottaayu vaa....
Thaazhvaaram ariyaathe
kaliyaampal ariyaathe
mano... Raajyam thaa.....
Minnalkkotiyute patavaalum
itivettin thuti thamperum....
Thaa naa naa naa naa na na naa naa
thulli peyyanu pemaari
mazhavil kutayaal vaa thozhaa
thozhaa..