ആരും കാണാതെ ഒന്നും മിണ്ടാതെ
മെല്ലെയോരോ കിനാവും തലോടുമ്പോൾ
നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു
നിന്നുള്ളിലനുരാഗത്തിലിനി ഞാനിന്നും
ആരും കാണാതെ ഒന്നും മിണ്ടാതെ
മെല്ലെയോരോ കിനാവും തലോടുമ്പോൾ
നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു
നിന്നുള്ളിലനുരാഗത്തിലിനി ഞാനിന്നും
നിലാവിലും കിനാവിലും പറയാതെ വന്നു നീ തഴുകാൻ ഒഴുകാൻ
നിലാവിലും കിനാവിലും പറയാതെ വന്നു നീ തഴുകാൻ ഒഴുകാൻ
ഇനിയൊരു നാളും പിരിയരുതെന്നും മെല്ലെയൊന്നു മൂളുവാൻ
മറുമൊഴി ചൊല്ലും കുറുമൊഴി നീയെൻ കൂടെയുണ്ടാകണം
ഏതു രാവും നിന്റെ കൂട്ടിരിക്കാം എന്നും
കാതിലോതാം നിന്റെ മോഹമെല്ലാം
നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു
നിന്നുള്ളിലനുരാഗത്തിലിനി ഞാനിന്നും
ആരും കാണാതെ ഒന്നും മിണ്ടാതെ
മെല്ലെയോരോ കിനാവും തലോടുമ്പോൾ...
Aarum kaanaathe onnum mindaathe
melleyoro kinaavum thalotumpol
nee paatumoru paattinte vari thetunna kuyiloothunnu
ninnullilanuraagatthilini njaaninnum
aarum kaanaathe onnum mindaathe
melleyoro kinaavum thalotumpol
nee paatumoru paattinte vari thetunna kuyiloothunnu
ninnullilanuraagatthilini njaaninnum
nilaavilum kinaavilum parayaathe vannu nee thazhukaan ozhukaan
nilaavilum kinaavilum parayaathe vannu nee thazhukaan ozhukaan
iniyoru naalum piriyaruthennum melleyonnu mooluvaan
marumozhi chollum kurumozhi neeyen kooteyundaakanam
ethu raavum ninte koottirikkaam ennum
kaathilothaam ninte mohamellaam
nee paatumoru paattinte vari thetunna kuyiloothunnu
ninnullilanuraagatthilini njaaninnum
aarum kaanaathe onnum mindaathe
melleyoro kinaavum thalotumpol...