ഉം ..ഉം ..ഉം
ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി
മിഴിനീർക്കണങ്ങൾ മായാൻ.. ഒരു പാട്ടു മൂളാം കാതിൽ
ആഹാ..
ഈ കണ്ണിൽ ചുണ്ടിൽ നെഞ്ചിൽ തേനുമ്മ തരാം ഞാൻ
ഈ നാട്ടുമാവിൽ നീളേ...പാൽക്കതിരുകളാടും നാളിൽ
ഈ രാക്കിനാവിൻ കൂട്ടിൽ ചായും പൂ നിലാവല്ലേ
പൂങ്കാറ്റു വന്നീ പൂക്കൾ ചേർത്തു നെഞ്ചിൽ ചാരെ
ഈ പാതിരാതാരം.. നോക്കിനിന്നു ദൂരെ
ഈ മൂകവാനിൻ കോണിൽ.. ദീപനാളം പോലെ
നീ കനവിലും നിനവിലും.. കതിരൊളിയായ്
ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി
ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി
അന്നാട്ടുകട്ടിൽ പോലെ.. മടിമേലുറക്കി എന്നെ
ഈ കാതിൽ തോരാതേറെ താരാട്ടുകൾ പാടി
ഹാ...
ഈ രാവുറങ്ങീടാതെ പകരം മുഴുക്കും പാട്ടിൽ
ആ പോയകാലം കോരിനിറച്ചൊരു കാട്ടുതേനില്ലേ..
മൺവീണയായ് ഞാൻ നിന്നു മൗനഗാനം പോലെ
എൻ നോവു തേങ്ങി പിന്നെ.. നിൻ ചിരിക്കായ് പൊന്നേ
ഈ മൂകവാനിൻ കോണിൽ.. സ്നേഹദീപം പോലെ
നീ കനവിലും നിനവിലും.. കതിരൊളിയായ്
ഐ ലവ് യു ഐ ലവ് യു... ഐ ലവ് യു മമ്മി
ഐ ലവ് യു ഐ ലവ് യു... ഐ ലവ് യൂ മമ്മി
ആഹാഹാ ആഹാഹാ ആഹാഹാ
ആഹാഹാ.. ആഹാഹാ ആഹാഹാ..
പനിനീർക്കുടങ്ങൾ ചായും.. ഒരു പൂവനംപോൽ എന്നും
ഈ ഉള്ളിന്നുള്ളിൽ വാഴും. എന്നമ്മനിലാവേ
ഈ കൈക്കുടന്നയ്ക്കുള്ളിൽ നീ തഴുകിയുണർത്തും ചൂടിൽ
ഈ കോടമഞ്ഞിൽ മൂടിയുറങ്ങാൻ ചേലയായ്.. എൻ കൂടെ
ചെന്താമരപ്പൂ പോലെ.. ആടി നിൽക്കാതെ വാ
ഈ മാറിലാലോലം ചായുറങ്ങാൻ വായോ..
ഈ മൂകവാനിൻ കോണിൽ.. താരജാലംപോലെ
നീ കനവിലും നിനവിലും.. കതിരൊളിയായ്
ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി
ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി
ഉം ..ഉം ..ഉം
Um ..Um ..Um
ai lavu yu ai lavu yu ai lavu yoo mammi
mizhineerkkanangal maayaan.. Oru paattu moolaam kaathil
aahaa..
Ee kannil chundil nenchil thenumma tharaam njaan
ee naattumaavil neele...Paalkkathirukalaatum naalil
ee raakkinaavin koottil chaayum poo nilaavalle
poonkaattu vannee pookkal chertthu nenchil chaare
ee paathiraathaaram.. Nokkininnu doore
ee mookavaanin konil.. Deepanaalam pole
nee kanavilum ninavilum.. Kathiroliyaayu
ai lavu yu ai lavu yu ai lavu yu mammi
ai lavu yu ai lavu yu ai lavu yoo mammi
annaattukattil pole.. Matimelurakki enne
ee kaathil thoraathere thaaraattukal paati
haa...
Ee raavurangeetaathe pakaram muzhukkum paattil
aa poyakaalam koriniracchoru kaattuthenille..
Manveenayaayu njaan ninnu maunagaanam pole
en novu thengi pinne.. Nin chirikkaayu ponne
ee mookavaanin konil.. Snehadeepam pole
nee kanavilum ninavilum.. Kathiroliyaayu
ai lavu yu ai lavu yu... Ai lavu yu mammi
ai lavu yu ai lavu yu... Ai lavu yoo mammi
aahaahaa aahaahaa aahaahaa
aahaahaa.. Aahaahaa aahaahaa..
Panineerkkutangal chaayum.. Oru poovanampol ennum
ee ullinnullil vaazhum. Ennammanilaave
ee kykkutannaykkullil nee thazhukiyunartthum chootil
ee kotamanjil mootiyurangaan chelayaayu.. En koote
chenthaamarappoo pole.. Aati nilkkaathe vaa
ee maarilaalolam chaayurangaan vaayo..
Ee mookavaanin konil.. Thaarajaalampole
nee kanavilum ninavilum.. Kathiroliyaayu
ai lavu yu ai lavu yu ai lavu yu mammi
ai lavu yu ai lavu yu ai lavu yoo mammi
um ..Um ..Um