Film : രുദ്രസിംഹാസനം Lyrics : ജയശ്രി കിഷോർ Music : വിശ്വജിത്ത് Singer : വിശ്വജിത്ത്, പ്രിയ ജെർസൻ
Click Here To See Lyrics in Malayalam Font
കാതിൽ പറയുമോ നീ
കാതിൽ പറയുമോ നീ
മദനമന്ത്രങ്ങൾ രാധാ ഹൃദയപഥമധു
താരനിരകളിൽ നീളെ നീ വരുമോ
നാഥാ പനിസാ
ഉം മൊഴിയിൽ.. കുതിരുമോ നിൻ അമൃതകുംഭങ്ങൾ
ഹോ മെയ്യാകവേ കുളിരോ തളിരോ ചെറു ചൂടോ
ഹോ ഈ രാവിലോ തേൻ ചോരും
ഋതുഭേദം പോൽ..ഉം
നീ നെയ്യാമ്പലോ മൃദുസ്മേരം പോൽ
തരളമധുരമൊരു സ്വരഗതി അതിസരളം
നീയാകും വാവിൻ നീരാളം..ഹാ
കാതിൽ പറയുമോ നീ..മദനമന്ത്രങ്ങൾ..നാഥാ
Kaathil parayumo nee
kaathil parayumo nee
madanamanthurangal raadhaa hrudayapathamadhu
thaaranirakalil neele nee varumo
naathaa panisaa
um mozhiyil.. Kuthirumo nin amruthakumbhangal
ho meyyaakave kuliro thaliro cheru chooto
ho ee raavilo then chorum
ruthubhedam pol..Um
nee neyyaampalo mrudusmeram pol
tharalamadhuramoru svaragathi athisaralam
neeyaakum vaavin neeraalam..Haa
kaathil parayumo nee..Madanamanthurangal..Naathaa