Film : ലൈഫ് ഓഫ് ജോസൂട്ടി Lyrics : സന്തോഷ് വർമ്മ Music : അനിൽ ജോൺസൺ Singer : ശ്രേയ ഘോഷൽ
Click Here To See Lyrics in Malayalam Font
മേലെ മേലെ മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ..
ഒഴുകാനാകാശവും ആയിരം ചിറകും
അരികെ പൂക്കാലവും ഏകുന്നതാരോ..
മേലെ മേലെ മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ..
മെല്ലെ നീ മെല്ലെ.. എന്നുള്ളം പുൽകി.. ഓ
കൈയ്യിൽ ഈ കൈയ്യിൽ.. തേൻ തുണ്ടും നൽകി
തീരാമോഹം..പങ്കിടാനരികെ..
തിരികെ എൻ തോഴിയെ ഏകുന്നതാരോ
മേലെ മേലെ മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ..
കാടും പുൽമേടും.. കൗമാരം ചൂടി.. ഓ
സ്വപ്നം എൻ കണ്ണിൽ.. പൊന്നൂഞ്ഞാലാടി
പൂമീനോടും പൊയ്കതൻ അലകൾ
ഇനിയും എന്നെ തൊടാൻ കൈ നീട്ടീയെങ്കിൽ
മേലെ മേലെ മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ..
മേലെ മേലെ മെല്ലെ മെല്ലെ
മുകിലോളങ്ങൾ പോലെ..
Mele mele melle melle
mukilolangal pole..
Ozhukaanaakaashavum aayiram chirakum
arike pookkaalavum ekunnathaaro..
Mele mele melle melle
mukilolangal pole..
Melle nee melle.. Ennullam pulki.. O
kyyyil ee kyyyil.. Then thundum nalki
theeraamoham..Pankitaanarike..
Thirike en thozhiye ekunnathaaro
mele mele melle melle
mukilolangal pole..
Kaatum pulmetum.. Kaumaaram chooti.. O
svapnam en kannil.. Ponnoonjaalaati
poomeenotum poykathan alakal
iniyum enne thotaan ky neetteeyenkil
mele mele melle melle
mukilolangal pole..
Mele mele melle melle
mukilolangal pole..