Film : ജോ ആൻഡ് ദി ബോയ് Lyrics : സന്തോഷ് വർമ്മ Music : രാഹുൽ സുബ്രഹ്മണ്യൻ Singer : അരുൺ എളാട്ട്
Click Here To See Lyrics in Malayalam Font
പിഞ്ചോമൽ നെഞ്ചിൽ തൊടാൻ... തൊടാൻ
കൈ നീട്ടാം കാണാമഴ...
വാത്സല്യം നിന്നിൽ തരാൻ... തരാൻ
പോരുന്നോരീറൻ തിര...
ആരാണതാരോ... മറന്നോ...
പാടുന്നീ തീരം... ഇതാ... ഒഹൊഓ...
ഈ മൂടൽമഞ്ഞിൻ വര... വിലോലമായീ..
മായുമ്പോളോർക്കും കഥ...
ആരാരേ നീർത്തി കുട... നിൻ പാതയിൽ
ആരാരേ തന്നൂ തുണ...
ഇണങ്ങീ... പിണങ്ങീ... കളങ്കം വരാതെ നീ...
വരില്ലേ... ഉറക്കാം... നിനക്കായ് നീലാകാശം...
നീളുമൊരീ യാത്രയിൽ... നീയെവിടെ പോകിലും...
നിന്നിലെ നീയായി നീ... വരില്ലയോ.... എന്നരികേ...
ഒഹൊഓ...
Pinchomal nenchil thotaan... Thotaan
ky neettaam kaanaamazha...
Vaathsalyam ninnil tharaan... Tharaan
porunnoreeran thira...
Aaraanathaaro... Maranno...
Paatunnee theeram... Ithaa... Ohoo...
Ee mootalmanjin vara... Vilolamaayee..
Maayumpolorkkum katha...
Aaraare neertthi kuta... Nin paathayil
aaraare thannoo thuna...
Inangee... Pinangee... Kalankam varaathe nee...
Varille... Urakkaam... Ninakkaayu neelaakaasham...
Neelumoree yaathrayil... Neeyevite pokilum...
Ninnile neeyaayi nee... Varillayo.... Ennarike...
Ohoo...