സുന്ദരി പെണ്ണേ... ഓ....
സുന്ദരി പെണ്ണേ... ഓ...
കണ്ടോടീ പെണ്ണേ... ഓ...
വേടാനൊരാളേ... ഓ....
സുന്ദരി പെണ്ണേ... ഓ....
സുന്ദരി പെണ്ണേ... ഓ...
ചങ്ക് പെടച്ച്...
ഞാനമ്പില്‍ തീയ് പിടിച്ച്...
കണ്ണു ചിമ്മാണ്ട്...
പെണ്ണൊരുത്തി തേടണതാരേ...
സുന്ദരി പെണ്ണേ... ഓ....
പൂക്കനവാണോ... പൂമീതിലുള്ളവാനാണോ...
പൂതി പെരുക്കേ... ഒരുത്തിക്ക് തോന്നണതാണോ...
വന്നിട്ടും ചാരേ... അടുക്കും ഒത്തിരി ദൂരേ...
കണ്ടവരുണ്ടോ... കരയില്‍ അങ്ങനൊരാളേ... യേ...
വിണ്ണില്‍ തെന്നിമിനുങ്ങണ കൊള്ളിമീൻ പോലേ...
മണ്ണിലിറങ്ങുമിടക്കിടെ മിന്നല്‍ പോലേ....
തൊട്ട് വിളിക്കും... കുളിരണ തെന്നല്‍ പോലേ...
നോക്കെട മുത്തേ... മറയോണരാളവനാരോ...
സുന്ദരി പെണ്ണേ... ഓ....
സുന്ദരി പെണ്ണേ... ഓ...
സുന്ദരി പെണ്ണേ... ഓ....
സുന്ദരി പെണ്ണേ... ഓ...
കണ്ടോടീ പെണ്ണേ... ഓ...
വേടാനൊരാളേ... ഓ....
സുന്ദരി സുന്ദരി പെണ്ണേ... ഓ....
സുന്ദരി പെണ്ണേ... ഓ...
സുന്ദരി പെണ്ണേ... ഓ...
ചങ്ക് പെടച്ച്...
ഞാനമ്പില്‍ തീയ് പിടിച്ച്...
കണ്ണു ചിമ്മാണ്ട്...
പെണ്ണൊരുത്തി തേടണതാരേ...
സുന്ദരി പെണ്ണേ... ഓ....
സുന്ദരി പെണ്ണേ...
Sundari penne... O....
Sundari penne... O...
Kandotee penne... O...
Vetaanoraale... O....
Sundari penne... O....
Sundari penne... O...
Chanku petacchu...
Njaanampilu theeyu piticchu...
Kannu chimmaandu...
Pennorutthi thetanathaare...
Sundari penne... O....
Pookkanavaano... Poomeethilullavaanaano...
Poothi perukke... Orutthikku thonnanathaano...
Vannittum chaare... Atukkum otthiri doore...
Kandavarundo... Karayilu anganoraale... Ye...
Vinnilu thenniminungana kollimeen pole...
Mannilirangumitakkite minnalu pole....
Thottu vilikkum... Kulirana thennalu pole...
Nokketa mutthe... Marayonaraalavanaaro...
Sundari penne... O....
Sundari penne... O...
Sundari penne... O....
Sundari penne... O...
Kandotee penne... O...
Vetaanoraale... O....
Sundari sundari penne... O....
Sundari penne... O...
Sundari penne... O...
Chanku petacchu...
Njaanampilu theeyu piticchu...
Kannu chimmaandu...
Pennorutthi thetanathaare...
Sundari penne... O....
Sundari penne...