Film : ബിയോണ്ട് ദി സെവൻ സീസ് Lyrics : ഡോ ഉണ്ണികൃഷ്ണ വർമ്മ Music : ഡോ വിമൽകുമാർ കളിപ്പുരയത്ത് Singer : ഡോ നിത സലാം
Click Here To See Lyrics in Malayalam Font
ആനകേറാ മാമലയിൽ
പൂത്തിറങ്ങി പൊൻവിളിച്ചം..ഏയ്..
ആനകേറാ മാമലയിൽ
പൂത്തിറങ്ങി പൊൻവിളിച്ചം..
ആഴക്കടലിൻ അടിയിൽ
അത്ഭുതങ്ങൾ തോനയുണ്ടേ..ഏയ് (ആനകേറാ)
കപ്പലുണ്ടേ ചിപ്പിയുണ്ടേ
മുത്തു മുണ്ടേ മീനുമുണ്ടേ
മുത്തമിട്ടു ചായുറക്കാൻ
മൊഞ്ചുള്ളോരാ മത്സ്യകന്യയുണ്ടേ.(കപ്പലുണ്ടേ)(ആനകേറാ)
നീന്തി നമ്മൾ ആഴത്തില്‍..
ചെന്നുചേരും നേരത്തില്‍..
നീർക്കുതിരപ്പുറം ഏറിപ്പായും
നീരാളിയെയും കാണാമല്ലോ..(നീന്തി)
(ആനകേറാ)..
Aanakeraa maamalayil
pootthirangi ponviliccham..Eyu..
Aanakeraa maamalayil
pootthirangi ponviliccham..
Aazhakkatalin atiyil
athbhuthangal thonayunde..Eyu (aanakeraa)
kappalunde chippiyunde
mutthu munde meenumunde
mutthamittu chaayurakkaan
monchulloraa mathsyakanyayunde.(kappalunde)(aanakeraa)
neenthi nammal aazhatthilu..
Chennucherum neratthilu..
Neerkkuthirappuram erippaayum
neeraaliyeyum kaanaamallo..(neenthi)
(aanakeraa)..