Song - Maanaathe Chandiranothoru Movie - Chandralekha (1997) Director - Priyadarshan Music - Berny Ignatius Lyricist - Gireesh Puthenchery Singers - MG Sreekumar, Chorus, Malgudi Subha
Click Here To See Lyrics in Malayalam Font
മാനത്തെ ചന്ദിരനൊത്തൊരു
മണിമാളിക കെട്ടും ഞാൻ
അറബിപ്പൊന്ന്ഊതിയുരുക്കി
അറവാതില് പണിയും ഞാൻ
ഹലീലി ഹലീലി ഹിലാലിന്റെ പൂംപിറ പോലെ
ഹബീബി ഹബീബി കിനാവിന്റെ മഞ്ചലിലേറി
സുൽത്താൻ ആയി വാഴും ഞാൻ
സൽമാ ബീവി ആകും ഞാൻ
മാനത്തെ ചന്ദിരനൊത്തൊരു
മണിമാളിക കെട്ടും ഞാൻ
അറബിപ്പൊന്ന്ഊതിയുരുക്കി
അണിവാതില് പണിയും ഞാൻ
തങ്ക വള ഇട്ടോളെ താമര പൂമോളെ
നാളെ ഒരു നാൾ കൊണ്ടെൻ മുത്തീബി ആകും നീ
വെണ്ണിലാ കിണ്ണത്തിൽ വീഞ്ഞുമായി വന്നാട്ടെ
മുല്ല മലർ മഞ്ചത്തിൽ നീ വന്നിരുന്നാട്ടെ
തുളുമ്പുന്നമാറിൽ ദഫ്ഫിൻ തുടിത്താളമുണ്ടോ
പളുങ്കിന്റെ ചുണ്ടത്തെന്തെ
മയക്കുന്ന പാടുണ്ടോ
ഹലീലി ഹലീലി ഹിലാലിന്റെ പൂംപിറ പോലെ
ഹബീബി ഹബീബി കിനാവിന്റെ മഞ്ചലിലേറി
സുൽത്താൻ ആയി വാഴും ഞാൻ
സൽമാ ബീവി ആകും ഞാൻ
മാനത്തെ ചന്ദിരനൊത്തൊരു
മണിമാളിക കെട്ടും ഞാൻ
അറബിപ്പൊന്ന്ഊതിയുരുക്കി
അണിവാതില് പണിയും ഞാൻ
പുഞ്ചിരി പൂന്തേനെ മൊഞ്ചാണിഞ്ഞ പൂമൈനേ
ഇന്ന് മുതൽ നീ എന്റെ ഷാജഹാൻ ആണല്ലോ
മാതള പൂതോൽക്കും മാർബിളിന് വെൺതാളിൽ
മഞ്ഞു മണിപോൽ നിന്റെ കുഞ്ഞു മുഖമാണല്ലോ
ഓ കിനാവിന്റെ കാണാതേരിൽ വിരുന്നെത്തിയോനെ
കപൂലാക്കിടേണം എന്നെ അലങ്കാര രാവല്ലേ
ഹലീലി ഹലീലി ഹിലാലിന്റെ പൂംപിറ പോലെ
ഹബീബി ഹബീബി കിനാവിന്റെ മഞ്ചലിലേറി
സൽമാ ബീവി ആകും ഞാൻ
സുൽത്താൻ ആയി വാഴും ഞാൻ
മാനത്തെ ചന്ദിരനൊത്തൊരു
മണിമാളിക കെട്ടും ഞാൻ
അറബിപ്പൊന്ന്ഊതിയുരുക്കി
അറവാതില് പണിയും ഞാൻ
ഹലീലി ഹലീലി ഹിലാലിന്റെ പൂംപിറ പോലെ
ഹബീബി ഹബീബി
ഹബീബി ഹബീബി
ഹബീബി ഹബീബി
മണിമാളിക കെട്ടും ഞാൻ
അറബിപ്പൊന്ന്ഊതിയുരുക്കി
അറവാതില് പണിയും ഞാൻ
ഹലീലി ഹലീലി ഹിലാലിന്റെ പൂംപിറ പോലെ
ഹബീബി ഹബീബി കിനാവിന്റെ മഞ്ചലിലേറി
സുൽത്താൻ ആയി വാഴും ഞാൻ
സൽമാ ബീവി ആകും ഞാൻ
മാനത്തെ ചന്ദിരനൊത്തൊരു
മണിമാളിക കെട്ടും ഞാൻ
അറബിപ്പൊന്ന്ഊതിയുരുക്കി
അണിവാതില് പണിയും ഞാൻ
തങ്ക വള ഇട്ടോളെ താമര പൂമോളെ
നാളെ ഒരു നാൾ കൊണ്ടെൻ മുത്തീബി ആകും നീ
വെണ്ണിലാ കിണ്ണത്തിൽ വീഞ്ഞുമായി വന്നാട്ടെ
മുല്ല മലർ മഞ്ചത്തിൽ നീ വന്നിരുന്നാട്ടെ
തുളുമ്പുന്നമാറിൽ ദഫ്ഫിൻ തുടിത്താളമുണ്ടോ
പളുങ്കിന്റെ ചുണ്ടത്തെന്തെ
മയക്കുന്ന പാടുണ്ടോ
ഹലീലി ഹലീലി ഹിലാലിന്റെ പൂംപിറ പോലെ
ഹബീബി ഹബീബി കിനാവിന്റെ മഞ്ചലിലേറി
സുൽത്താൻ ആയി വാഴും ഞാൻ
സൽമാ ബീവി ആകും ഞാൻ
മാനത്തെ ചന്ദിരനൊത്തൊരു
മണിമാളിക കെട്ടും ഞാൻ
അറബിപ്പൊന്ന്ഊതിയുരുക്കി
അണിവാതില് പണിയും ഞാൻ
പുഞ്ചിരി പൂന്തേനെ മൊഞ്ചാണിഞ്ഞ പൂമൈനേ
ഇന്ന് മുതൽ നീ എന്റെ ഷാജഹാൻ ആണല്ലോ
മാതള പൂതോൽക്കും മാർബിളിന് വെൺതാളിൽ
മഞ്ഞു മണിപോൽ നിന്റെ കുഞ്ഞു മുഖമാണല്ലോ
ഓ കിനാവിന്റെ കാണാതേരിൽ വിരുന്നെത്തിയോനെ
കപൂലാക്കിടേണം എന്നെ അലങ്കാര രാവല്ലേ
ഹലീലി ഹലീലി ഹിലാലിന്റെ പൂംപിറ പോലെ
ഹബീബി ഹബീബി കിനാവിന്റെ മഞ്ചലിലേറി
സൽമാ ബീവി ആകും ഞാൻ
സുൽത്താൻ ആയി വാഴും ഞാൻ
മാനത്തെ ചന്ദിരനൊത്തൊരു
മണിമാളിക കെട്ടും ഞാൻ
അറബിപ്പൊന്ന്ഊതിയുരുക്കി
അറവാതില് പണിയും ഞാൻ
ഹലീലി ഹലീലി ഹിലാലിന്റെ പൂംപിറ പോലെ
ഹബീബി ഹബീബി
ഹബീബി ഹബീബി
ഹബീബി ഹബീബി
Maanatthe chandiranotthoru
manimaalika kettum njaan
arabipponnuoothiyurukki
aravaathilu paniyum njaan
haleeli haleeli hilaalinte poompira pole
habeebi habeebi kinaavinte manchalileri
sultthaan aayi vaazhum njaan
salmaa beevi aakum njaan
maanatthe chandiranotthoru
manimaalika kettum njaan
arabipponnuoothiyurukki
anivaathilu paniyum njaan
thanka vala ittole thaamara poomole
naale oru naal konden muttheebi aakum nee
vennilaa kinnatthil veenjumaayi vannaatte
mulla malar manchatthil nee vannirunnaatte
thulumpunnamaaril daphphin thutitthaalamundo
palunkinte chundatthenthe
mayakkunna paatundo
haleeli haleeli hilaalinte poompira pole
habeebi habeebi kinaavinte manchalileri
sultthaan aayi vaazhum njaan
salmaa beevi aakum njaan
maanatthe chandiranotthoru
manimaalika kettum njaan
arabipponnuoothiyurukki
anivaathilu paniyum njaan
punchiri poonthene monchaaninja poomyne
innu muthal nee ente shaajahaan aanallo
maathala pootholkkum maarbilinu venthaalil
manju manipol ninte kunju mukhamaanallo
o kinaavinte kaanaatheril virunnetthiyone
kapoolaakkitenam enne alankaara raavalle
haleeli haleeli hilaalinte poompira pole
habeebi habeebi kinaavinte manchalileri
salmaa beevi aakum njaan
sultthaan aayi vaazhum njaan
maanatthe chandiranotthoru
manimaalika kettum njaan
arabipponnuoothiyurukki
aravaathilu paniyum njaan
haleeli haleeli hilaalinte poompira pole
habeebi habeebi
habeebi habeebi
habeebi habeebi
manimaalika kettum njaan
arabipponnuoothiyurukki
aravaathilu paniyum njaan
haleeli haleeli hilaalinte poompira pole
habeebi habeebi kinaavinte manchalileri
sultthaan aayi vaazhum njaan
salmaa beevi aakum njaan
maanatthe chandiranotthoru
manimaalika kettum njaan
arabipponnuoothiyurukki
anivaathilu paniyum njaan
thanka vala ittole thaamara poomole
naale oru naal konden muttheebi aakum nee
vennilaa kinnatthil veenjumaayi vannaatte
mulla malar manchatthil nee vannirunnaatte
thulumpunnamaaril daphphin thutitthaalamundo
palunkinte chundatthenthe
mayakkunna paatundo
haleeli haleeli hilaalinte poompira pole
habeebi habeebi kinaavinte manchalileri
sultthaan aayi vaazhum njaan
salmaa beevi aakum njaan
maanatthe chandiranotthoru
manimaalika kettum njaan
arabipponnuoothiyurukki
anivaathilu paniyum njaan
punchiri poonthene monchaaninja poomyne
innu muthal nee ente shaajahaan aanallo
maathala pootholkkum maarbilinu venthaalil
manju manipol ninte kunju mukhamaanallo
o kinaavinte kaanaatheril virunnetthiyone
kapoolaakkitenam enne alankaara raavalle
haleeli haleeli hilaalinte poompira pole
habeebi habeebi kinaavinte manchalileri
salmaa beevi aakum njaan
sultthaan aayi vaazhum njaan
maanatthe chandiranotthoru
manimaalika kettum njaan
arabipponnuoothiyurukki
aravaathilu paniyum njaan
haleeli haleeli hilaalinte poompira pole
habeebi habeebi
habeebi habeebi
habeebi habeebi