Song : Marivillin Gopurangal... Movie : Summer in Bethelehem Lyrics : Gireesh Puthanchery Music : Vidyasagar Singers : Sreenivas & Biju Narayanan
Click Here To See Lyrics in Malayalam Font
മാരിവില്ലിന് ഗോപുരങ്ങള്‍
വെണ്ണിലാവാല്‍ മച്ചകങ്ങള്‍
മോടികൂട്ടാന്‍ മേടസൂര്യന്
കാവലാളായ് നീലരാത്രി
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
മാരിവില്ലിന് ഗോപുരങ്ങള്‍
വെണ്ണിലാവാല്‍ മച്ചകങ്ങള്‍
തുമ്പപ്പൂക്കള്‍ തൂണാണേ കാക്കപ്പൊന്ന് പൊന്‍വാതിൽ
വെള്ളിത്തിങ്കളാണല്ലോ ചില്ലിന് ജാലകം
രാവില്‍ പൂത്ത നക്ഷത്രം മേലേ മേഞ്ഞ മേലാപ്പായ്
ചായം പൂശിയെങ്ങെങ്ങും സന്ധ്യാ കുങ്കുമം
പനിനീര് നിറയും പൈമ്പാല്‍ക്കുളവും
ആമ്പല്‍ത്തളിരും അഴകായി
മിന്നിത്തെന്നി മിനുങ്ങി നടക്കും മിന്നാമിന്നികളേ
കൊട്ടാരത്തിനകത്തു കുരുന്നുവിളക്ക് കൊളുത്താന്‍ വാ
മാരിവില്ലിന് ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍
പൂമുറ്റത്ത് പൂപ്പന്തല്‍ പന്തല്‍ മേഞ്ഞു മൂവന്തി
മുത്തും കോര്‍ത്ത് നില്പ്പുണ്ടേ
പൂന്തേന്‍ തുമ്പികള്‍
വേണം നല്ലൊരാനന്തം കേള്‍ക്കാം നല്ല കച്ചേരി
പാടാന്‍ വന്നതാരാരോ പൂവാല്പൂങ്കുയില്
ആടാന്‍ വരുമോ അണിവാൽ മയിലേ
തകിലും കുഴലും തരുമോ നീ
തുള്ളിത്തുള്ളിപ്പാറി നടക്കും കുഞ്ഞിക്കുരുവികളേ
വെള്ളിപ്പറവകളീ വഴി പാറി വരുന്നുണ്ടേ
മാരിവില്ലിന് മാരിവില്ലിൻ
ഗോപുരങ്ങള്‍ ഗോപുരങ്ങള്‍
വെണ്ണിലാവാല്‍ വെണ്ണിലാവാല്‍…
മച്ചകങ്ങള്‍ മച്ചകങ്ങള്‍
മോടികൂട്ടാന്‍ മോടികൂട്ടാന്‍
മേടസൂര്യന് മേടസൂര്യന്
കാവലാളായ് കാവലാളായ്
നീലരാത്രി നീലരാത്രി

Rambom bom bom bom
rikutham porambom
Maarivilin gopurangal vennilaval machagangal
modi kootan medasuryan kavalalaai neelaraathri
kunninu maelae kunungi nadakunna maadapravugalae
kootinu vannee kottarathinu chandham kootan vaa
maarivilin gopurangal vennilaval machagangal
thumbhapookal thunanae kaaka ponnu ponvaathil
velli thingalanallo chillin jaalagam
raavil pootha nakshatram
maelae maenja melapai
chayam pooshi enengum sandhya kungumam
panineer nirayum paimbal kudavum
ambal thalirum azhagai
minni thenni minungi nadakum minnaminnigalae
kootarathinagathu kurunnu vilakku koluthan vaa

poomuttathu poopanthal panthal maenju moovandhi
muthum korthu nilpundae poonthaen thumbigal
naeram nalloranandham kaelkam nalla kacheri
paadan vannathararo pooval punguyil
aadam varumo anival mayilae
thagilum kuzhalum tharumo nee
thulli thulli paarinadakum kunji kuruvigalae
velliparavagal ee vazhi paaripaari varunnundae
Maarivilin gopurangal gopurangal vennilaval machagangal machagangal
modi kootan medasuryan medasuryan kavalalaai neelaraathri
neelaraathri