മഞ്ഞുപെയ്യും രാവിൽ
ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും
എൻ കനവുറങ്ങിയോ
ഈ രാവും ഞാനും
നിൻ മുന്നിൽ ശൃംഗാരം പെയ്യും
ഈ മൗനം പോലും വാചാലം
സല്ലാപ തോറ്റം
ആനന്ദംചോരും പൂമഞ്ചം
ഈ ശയ്യാമഞ്ചം
ആവേശംചേരും ഉന്മാദം
എൻ അംഗോപാംഗം
മഞ്ഞുപെയ്യും രാവിൽ
ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും
എൻ കനവുറങ്ങിയോ
മാനത്തന്തി പൊന്നുംതിങ്കൾ
തിരി ഓരോന്നേഴും താഴ്ത്തി
ചോലക്കൂട്ടിൽ നീലക്കൂമൻ
ഇല ജന്നൽ വാതിൽ ചാരി
ഇനിയും ചായാത്ത പൂക്കൾ
ഇനിയ മോഹങ്ങളോ
മനസ്സു പൂക്കുന്ന രാവിൽ
കുളിരു കൂടുന്നുവോ
ആലോലം വീശും
പൂന്തെന്നൽ താരാട്ടും പാട്ടിൽ
താലോലം ചായാം താരമ്പേ
ഒന്നിഷ്ടം കൂടാം
മഞ്ഞുപെയ്യും രാവിൽ
എൻ മനസ്സുണർന്നുവോ
കണ്ണും കണ്ണും തേടും
എൻ കനവുണർന്നുവോ
ഈ രാവും ഞാനും
നിൻ മുന്നിൽ ശൃംഗാരം പെയ്യും
ഈ മൗനം പോലും വാചാലം
സല്ലാപ തോറ്റം
ആനന്ദം ചോരും പൂമഞ്ചം
ഈ ശയ്യാമഞ്ചം
ആവേശം ചേരും ഉന്മാദം
എൻ അംഗോപാംഗം
മഞ്ഞുപെയ്യും രാവിൽ
ഈ മനസ്സുറങ്ങിയോ
കണ്ണുംകണ്ണും തേടും
എൻ കനവുറങ്ങിയോ
ഈറക്കോലിൽ ഏരിക്കാറ്റിൻ
സുഖശായീ രാഗാലാപം
മേഘത്തേരിൽ മാരിക്കീറിൻ
ശുഭരാത്രീ സന്ദേശങ്ങൾ
കുളിരു കുത്തുന്ന കുമ്പിൾ
ഇനി നമുക്കുള്ളതോ
പുതിയ രോമാഞ്ചമെല്ലാം
പുലരി തേടുന്നുവോ
ഈ മോഹക്കൂട്ടിൽ ഈ കാറ്റിൽ
ഈ യാഗചാറ്റിൽ
ഒന്നീണം ചേരാം ഒന്നാകാം
ഒന്നിഷ്ടം കൂടാം
മഞ്ഞുപെയ്യും രാവിൽ
ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും
എൻ കനവുറങ്ങിയോ
Manjupeyyum raavil
ee manasurangiyo
kannum kannum thetum
en kanavurangiyo
ee raavum njaanum
nin munnil shrumgaaram peyyum
ee maunam polum vaachaalam
sallaapa thottam
aanandamchorum poomancham
ee shayyaamancham
aaveshamcherum unmaadam
en amgopaamgam
manjupeyyum raavil
ee manasurangiyo
kannum kannum thetum
en kanavurangiyo
maanatthanthi ponnumthinkal
thiri oronnezhum thaazhtthi
cholakkoottil neelakkooman
ila jannal vaathil chaari
iniyum chaayaattha pookkal
iniya mohangalo
manasu pookkunna raavil
kuliru kootunnuvo
aalolam veeshum
poonthennal thaaraattum paattil
thaalolam chaayaam thaarampe
onnishtam kootaam
manjupeyyum raavil
en manasunarnnuvo
kannum kannum thetum
en kanavunarnnuvo
ee raavum njaanum
nin munnil shrumgaaram peyyum
ee maunam polum vaachaalam
sallaapa thottam
aanandam chorum poomancham
ee shayyaamancham
aavesham cherum unmaadam
en amgopaamgam
manjupeyyum raavil
ee manasurangiyo
kannumkannum thetum
en kanavurangiyo
eerakkolil erikkaattin
sukhashaayee raagaalaapam
meghattheril maarikkeerin
shubharaathree sandeshangal
kuliru kutthunna kumpil
ini namukkullatho
puthiya romaanchamellaam
pulari thetunnuvo
ee mohakkoottil ee kaattil
ee yaagachaattil
onneenam cheraam onnaakaam
onnishtam kootaam
manjupeyyum raavil
ee manasurangiyo
kannum kannum thetum
en kanavurangiyo