Song Credits Song : Mouna Sundari Singers : Karthik, Mridula Warrier Keys : Anthony karuna Rhythm : Ganesan sekar Recorded @ Varshaa Vallaki Engineers : Murugan S, M Senthil Kumar Mixed by : Anthony Karuna
Click Here To See Lyrics in Malayalam Font
ഹെ ഹെ ഹേയ് മൗന സുന്ദരീ ...
നിന്നോടായ് കൂട്ടിനില്ല ഞാൻ ..
അരുതേ പ്രണയം അരുതേ ...
കളി നോക്കിനീ നീട്ടരുതേ ..
മടിയിൽ തല ചായ്ക്കരുതേ ..
അരുതേ ..
ഒ , ഓ ഓ ..
മോഹവഞ്ചകാ ...
നീ പാടും പാട്ടിനില്ല ഞാൻ ...
കളിയും ചിരിയും വെറുതേ ...
മുറിവിൻ എരി വേ റ്റരുതേ ..
അരുതേ ...
ഹെ ഹെ ഹേയ് മൗന സുന്ദരീ ...
പോ പോ പോ ..
മോഹവഞ്ചകാ ...
ആരോരും ഇല്ലാ നേരത്തെൻ സ്വകാര്യമായ് ...
കാലങ്ങൾ മുന്നേ വന്നൂ നീ, അതെന്തിനാ ?
അന്നാദ്യം കണ്ണാൽ വാങ്ങി നിൻ കിനാവുകൾ
എന്റെതായ് ഉള്ളിൽ ചേർത്തില്ലേ അതെന്തിനാ ?
ഇരവിൻ കുളിരിൽ അരികെ...
പകലിൻ വെയിലിൽ അരികെ ...
മിഴിനീർ നനവിൽ അരികേ ...
പനിനീർ ചിരിയിൽ അരികെ ...
ഇന്നെന്തേ പിന്നേ നീ ദൂരെ ....ഹോ ഓ ഓ ഓ
ഹെ ഹെ ഹേയ് മൗന സുന്ദരീ ...
നിന്നോടായ് കൂട്ടിനില്ല ഞാൻ ..
കളിയും ചിരിയും വെറുതേ ...
കളി നോക്കിനീ നീട്ടരുതേ ..
മുറിവിൻ എരി വേ റ്റരുതേ...
അരുതേ ....
ഹെ ഹെ ഹേയ് മൗന സുന്ദരീ ...
പോ പോ പോ .. മോഹവഞ്ചകാ ...
നിന്നോടായ് കൂട്ടിനില്ല ഞാൻ ..
അരുതേ പ്രണയം അരുതേ ...
കളി നോക്കിനീ നീട്ടരുതേ ..
മടിയിൽ തല ചായ്ക്കരുതേ ..
അരുതേ ..
ഒ , ഓ ഓ ..
മോഹവഞ്ചകാ ...
നീ പാടും പാട്ടിനില്ല ഞാൻ ...
കളിയും ചിരിയും വെറുതേ ...
മുറിവിൻ എരി വേ റ്റരുതേ ..
അരുതേ ...
ഹെ ഹെ ഹേയ് മൗന സുന്ദരീ ...
പോ പോ പോ ..
മോഹവഞ്ചകാ ...
ആരോരും ഇല്ലാ നേരത്തെൻ സ്വകാര്യമായ് ...
കാലങ്ങൾ മുന്നേ വന്നൂ നീ, അതെന്തിനാ ?
അന്നാദ്യം കണ്ണാൽ വാങ്ങി നിൻ കിനാവുകൾ
എന്റെതായ് ഉള്ളിൽ ചേർത്തില്ലേ അതെന്തിനാ ?
ഇരവിൻ കുളിരിൽ അരികെ...
പകലിൻ വെയിലിൽ അരികെ ...
മിഴിനീർ നനവിൽ അരികേ ...
പനിനീർ ചിരിയിൽ അരികെ ...
ഇന്നെന്തേ പിന്നേ നീ ദൂരെ ....ഹോ ഓ ഓ ഓ
ഹെ ഹെ ഹേയ് മൗന സുന്ദരീ ...
നിന്നോടായ് കൂട്ടിനില്ല ഞാൻ ..
കളിയും ചിരിയും വെറുതേ ...
കളി നോക്കിനീ നീട്ടരുതേ ..
മുറിവിൻ എരി വേ റ്റരുതേ...
അരുതേ ....
ഹെ ഹെ ഹേയ് മൗന സുന്ദരീ ...
പോ പോ പോ .. മോഹവഞ്ചകാ ...
He he heyu mauna sundaree ...
Ninnotaayu koottinilla njaan ..
Aruthe pranayam aruthe ...
Kali nokkinee neettaruthe ..
Matiyil thala chaaykkaruthe ..
Aruthe ..
O , o o ..
Mohavanchakaa ...
Nee paatum paattinilla njaan ...
Kaliyum chiriyum veruthe ...
Murivin eri ve ttaruthe ..
Aruthe ...
He he heyu mauna sundaree ...
Po po po ..
Mohavanchakaa ...
Aarorum illaa neratthen svakaaryamaayu ...
Kaalangal munne vannoo nee, athenthinaa ?
Annaadyam kannaal vaangi nin kinaavukal
entethaayu ullil chertthille athenthinaa ?
Iravin kuliril arike...
Pakalin veyilil arike ...
Mizhineer nanavil arike ...
Panineer chiriyil arike ...
Innenthe pinne nee doore ....Ho o o o
he he heyu mauna sundaree ...
Ninnotaayu koottinilla njaan ..
Kaliyum chiriyum veruthe ...
Kali nokkinee neettaruthe ..
Murivin eri ve ttaruthe...
Aruthe ....
He he heyu mauna sundaree ...
Po po po .. Mohavanchakaa ...
Ninnotaayu koottinilla njaan ..
Aruthe pranayam aruthe ...
Kali nokkinee neettaruthe ..
Matiyil thala chaaykkaruthe ..
Aruthe ..
O , o o ..
Mohavanchakaa ...
Nee paatum paattinilla njaan ...
Kaliyum chiriyum veruthe ...
Murivin eri ve ttaruthe ..
Aruthe ...
He he heyu mauna sundaree ...
Po po po ..
Mohavanchakaa ...
Aarorum illaa neratthen svakaaryamaayu ...
Kaalangal munne vannoo nee, athenthinaa ?
Annaadyam kannaal vaangi nin kinaavukal
entethaayu ullil chertthille athenthinaa ?
Iravin kuliril arike...
Pakalin veyilil arike ...
Mizhineer nanavil arike ...
Panineer chiriyil arike ...
Innenthe pinne nee doore ....Ho o o o
he he heyu mauna sundaree ...
Ninnotaayu koottinilla njaan ..
Kaliyum chiriyum veruthe ...
Kali nokkinee neettaruthe ..
Murivin eri ve ttaruthe...
Aruthe ....
He he heyu mauna sundaree ...
Po po po .. Mohavanchakaa ...