ഹേ ഹുദാ ഹേ... ഹേ ഹുദാ ഹേ
ഹേ ഹുദാ ഹേ റബ് തധിന്ന് ഹേ ബലീ മദത് തധിന്ന്...
ഹേ ഹുദാ ഹേ റബ് തധിന്ന് ഹേ ബലീ അനാ...
പുലരികളോ... സന്ധ്യകളോ...
കനകനിലാ കതിരുകളോ...
എന്തിനു മലരിൽ... യാറുൽ ഹൽ... ഐസേ സിന്ധാ...
തൂമധുകണമോ... യാറുൽ ഹൽ... ഐസേ സിന്ധാ...
നിമിഷമോരോ... ഐസേ തെരേ ജിൻ...
ശലഭമായീ... ഉസേ തെരേ ദിൽ...
ഞാനുണർന്നു ജീവനാകെ ഗാനമായ്...
ഹോയാ... ഹോ... ഹോയാ... ഹോ...
ആരെയാ... ആരെയാ... മേരേ ഭീർ കാ ആരെയാ...
ഹർഷിൽ അബ് മേം... ആകാശത്തിൽ വന്നുടേൻ...
തൂ മേരി മുഹമ്മദേ... ഭൂമിക്കടിയിൽ വന്നുടേൻ...
ഹർഷിൽ അബ് മേം... ആകാശത്തിൽ വന്നുടേൻ...
തൂ മേരി മുഹമ്മദേ... ഭൂമിക്കടിയിൽ വന്നുടേൻ...
ഈ ജീവിതമാം കുമിളയിൽ മിന്നുമ്പോൾ
സകലതും പ്രഭാമയം...
ഈ തന്ത്രികളിൽ കേൾക്കാത്ത രാഗങ്ങൾ
വിരൽമുന തേടവേ...
മായാദ്വീപിൽ അത്ഭുത ദീപം തൊട്ടൂ
മിന്നൽ പോലെ വരും നീയിന്നെന്റെ മുന്നിൽ...
നീ ചുവടിന്മേൽ സായാഹ്ന രശ്മി പോലെ...
കടലൊരു വരയാകുന്നുവോ...
ഹേ ഹുദാ ഹേ റബ് തധിന്ന് ഹേ ബലീ മദത് തധിന്ന്...
ഹേ ഹുദാ ഹേ റബ് തധിന്ന് ഹേ ബലീ അനാ...
പുലരികളോ... സന്ധ്യകളോ...
കനകനിലാ കതിരുകളോ...
എന്തിനു മലരിൽ... യാറുൽ ഹൽ... ഐസേ സിന്ധാ...
തൂമധുകണമോ... യാറുൽ ഹൽ... ഐസേ സിന്ധാ...
നിമിഷമോരോ... ഐസേ തെരേ ജിൻ...
ശലഭമായീ... ഉസേ തെരേ ദിൽ...
ഞാനുണർന്നു ജീവനാകെ ഗാനമായ്...
He hudaa he... He hudaa he
he hudaa he rabu thadhinnu he balee madathu thadhinnu...
He hudaa he rabu thadhinnu he balee anaa...
Pularikalo... Sandhyakalo...
Kanakanilaa kathirukalo...
Enthinu malaril... Yaarul hal... Aise sindhaa...
Thoomadhukanamo... Yaarul hal... Aise sindhaa...
Nimishamoro... Aise there jin...
Shalabhamaayee... Use there dil...
Njaanunarnnu jeevanaake gaanamaayu...
Hoyaa... Ho... Hoyaa... Ho...
Aareyaa... Aareyaa... Mere bheer kaa aareyaa...
Harshil abu mem... Aakaashatthil vannuten...
Thoo meri muhammade... Bhoomikkatiyil vannuten...
Harshil abu mem... Aakaashatthil vannuten...
Thoo meri muhammade... Bhoomikkatiyil vannuten...
Ee jeevithamaam kumilayil minnumpol
sakalathum prabhaamayam...
Ee thanthrikalil kelkkaattha raagangal
viralmuna thetave...
Maayaadveepil athbhutha deepam thottoo
minnal pole varum neeyinnenre munnil...
Nee chuvatinmel saayaahna rashmi pole...
Kataloru varayaakunnuvo...
He hudaa he rabu thadhinnu he balee madathu thadhinnu...