അമ്പിളി രാവും മങ്ങണ വാവും
മാറി മാറി മാറി മറിയണ തുട്ട്...
മാനത്തുയരണ് മലരണ് ഇടയിട വിട്ട്..
നീറണ നോവും പുഞ്ചിരിയാവും..
നൂറ് നൂറ് നൂറ് വിരിയണ മൊട്ട്...
വാടി തളരണ് വളരണ് ഇടയിടവിട്ട്..ചെല്ല് ചെല്ല് ചെല്ല് നീ തെല്ലോന്ന് നില്ല് നീ
ഉള്ളൂമീയാധികൾ വില്ലുപോലെ നീ
തെല്ലോന്ന് നില്ല് നീ
പൊള്ളുമീ ആധികൾ വില്ലുപോലെയെനീ
ചൊല്ല് ചൊല്ല് ചൊല്ല് നീ
മാനം മുഴക്കെ നീ മങ്ങുമീ രാവുകൾ
നീങ്ങുമെന്ന് ഓതു നീ.....
അമ്പിളി രാവും മങ്ങണ വാവും
മാറി മാറി മാറി മറിയണ തുട്ട്...
മാനത്തുയരണ് മലരണ് ഇടയിട വിട്ട്..
പുഴയോടി തീരുമ്പോ..
കടലായത് കണ്ടില്ലേ
കുരുവാടി പിളരുമ്പോ.
മരമായതു കണ്ടില്ലേ
പുഴു പൂമ്പാറ്റയാവും
മഴ പാലാഴിയാവും
കനമില്ലാത്തതെല്ലാം
പറന്നാകാശമേറും..
പുളി മധുരവുമേറിയ കയ്പ്പും
ചിരി പരിഭവവും കണ്ണീരും...
മാറിമാറി മറിയണതുട്ട്...
മാനത്തുയരണ് മലരണ് ഇടയിട വിട്ട്..
ചെല്ല് ചെല്ല് ചെല്ല് നീ തെല്ലോന്ന് നില്ല് നീ..
പൊള്ളുമീ ആധികൾ വില്ലുപോലെയെനീ ചൊല്ല് ചൊല്ല് ചൊല്ല് നീ
മാനം മുഴക്കെ നീ മങ്ങുമീ രാവുകൾ
നീങ്ങുമെന്ന് ഓതു നീ.....
Ambili raavum mangana vaavum
maari maari maari mariyana thuttu...
Maanatthuyaranu malaranu itayita vittu..
Neerana novum punchiriyaavum..
Nooru nooru nooru viriyana mottu...
Vaati thalaranu valaranu itayitavittu..Chellu chellu chellu nee thellonnu nillu nee
ulloomeeyaadhikal villupole nee
thellonnu nillu nee
pollumee aadhikal villupoleyenee
chollu chollu chollu nee
maanam muzhakke nee mangumee raavukal
neengumennu othu nee.....
Ambili raavum mangana vaavum
maari maari maari mariyana thuttu...
Maanatthuyaranu malaranu itayita vittu..
Puzhayoti theerumpo..
Katalaayathu kandille
kuruvaati pilarumpo.
Maramaayathu kandille
puzhu poompaattayaavum
mazha paalaazhiyaavum
kanamillaatthathellaam
parannaakaashamerum..
Puli madhuravumeriya kayppum
chiri paribhavavum kanneerum...
Maarimaari mariyanathuttu...
Maanatthuyaranu malaranu itayita vittu..
Chellu chellu chellu nee thellonnu nillu nee..
Pollumee aadhikal villupoleyenee chollu chollu chollu nee
maanam muzhakke nee mangumee raavukal
neengumennu othu nee.....