ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി
തന്നിത്തന്നി നിന്നെപ്പോലെ കൂകിയോടും തീവണ്ടി
അതിനിടെ വേഗമെന്തിനധികമായ്
നിന് മനസ്സിലേ മോഹത്തിന് തുണവരാന്‍
കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടി
കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടി
ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി
തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടി
മേലേ മഴമുകിലുമീവഴിയേ വരികയായ്
താഴേ.. നിന്റെ നറുനിലാവഴകു നുണയുവാന്‍
ഈ ..കള്ളം ചൊല്ലാന്‍ ഹേയ്.. ഇല്ലേയില്ല
സന്ധ്യ പോയതെന്തേ.. നിന് ചന്തം കണ്ട്
ഹയ്യയ്യയ്യോ.. തെല്ലസൂയ വന്നേ...
ഹോഹോഹോഹോ...ഹോഹോ...ആ ..
ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി
തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടി ..ഹേ
കാറ്റേ.. ജനലഴിയിലൂടെ വന്നുകയറിയോ
നിന്റെ.. നെഞ്ചിലൊളിയും രാക്കനവ് കവരുവാന്‍
തീവണ്ടിക്കൊപ്പം നേരം പോണേ
നാളെ വേഗമണയാന്‍..
ഈ ചൂളം കാതില്‍..
താരാട്ടാണോ.. പാടി നമ്മെയുറക്കാന്
ഹോഹോഹോഹോ...ഹോഹോ...ആ ..
ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി
തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടി
ഹോ അതിനിടെ വേഗമെന്തിനധികമായ്
ഹോ നിന് മനസ്സിലേ മോഹത്തിന് തുണവരാന്‍
കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടി
കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടി
Choolamittu choolamittu paanjupokum theevandi
thannitthanni ninneppole kookiyotum theevandi
athinite vegamenthinadhikamaayu
ninu manasile mohatthinu thunavaraanu
kukkukkoo kukkukkoo.. Kookippaayum.. O theevandi
kukkukkoo kukkukkoo.. Kookippaayum.. O theevandi
choolamittu choolamittu paanjupokum theevandi
thannetthanne ninneppole kookiyotum theevandi
mele mazhamukilumeevazhiye varikayaayu
thaazhe.. Ninte narunilaavazhaku nunayuvaanu
ee ..Kallam chollaanu heyu.. Illeyilla
sandhya poyathenthe.. Ninu chantham kandu
hayyayyayyo.. Thellasooya vanne...
Hohohoho...Hoho...Aa ..
Choolamittu choolamittu paanjupokum theevandi
thannetthanne ninneppole kookiyotum theevandi ..He
kaatte.. Janalazhiyiloote vannukayariyo
ninte.. Nenchiloliyum raakkanavu kavaruvaanu
theevandikkoppam neram pone
naale vegamanayaanu..
Ee choolam kaathilu..
Thaaraattaano.. Paati nammeyurakkaanu
hohohoho...Hoho...Aa ..
Choolamittu choolamittu paanjupokum theevandi
thannetthanne ninneppole kookiyotum theevandi
ho athinite vegamenthinadhikamaayu
ho ninu manasile mohatthinu thunavaraanu
kukkukkoo kukkukkoo.. Kookippaayum.. O theevandi
kukkukkoo kukkukkoo.. Kookippaayum.. O theevandi