Film : ഗില Lyrics : ഷിനോയ് Music : മനു കൃഷ്ണ, ഷിനോയ് Singer : കെ എസ് ഹരിശങ്കർ , ശ്രുതി ശശിധരൻ
Click Here To See Lyrics in Malayalam Font
ഈറൻകാറ്റിൻ പൊൻവീണയിൽ
രാവിൻ കൈകൾ മീട്ടുന്നൊരാ
നോവിൻ ഗാനം കേൾക്കാതെയായ്
വിരഹമലിയും നിമിഷമായ്
ഇന്നെൻ വഴികളിൽ
പ്രണയ മധുരമൊഴുകുമോ
എന്നെ പുണരു നീ
സിരകൾ ഉണരും ലഹരിയായ് നീ..
നീറുന്നുണ്ടീ നെഞ്ചിൽ കനലുകൾ
നോവുന്നുണ്ടെന്നുള്ളിൽ മുറിവുകൾ
കാണുന്നുണ്ടോരാേരാ നിമിഷവും
തീയാളും പാേലേതോ കനവുകൾ
മിന്നൽ പിണറുകൾ വിണ്ണിൽ വിടരവേ
എന്നിൽ പൊഴിയുമോ
നീയാകും സ്നേഹത്തിൻ കണികകൾ
ഇന്നെൻ വനികളിൽ പ്രണയ-
ശലഭമണയുമോ
എന്നിൽ അലിയു നീ മദനഭരിത
നിമിഷമായ് നീ..
Eerankaattin ponveenayil
raavin kykal meettunnoraa
novin gaanam kelkkaatheyaayu
virahamaliyum nimishamaayu
innen vazhikalil
pranaya madhuramozhukumo
enne punaru nee
sirakal unarum lahariyaayu nee..
Neerunnuntee nenchil kanalukal
novunnundennullil murivukal
kaanunnundoraaeraa nimishavum
theeyaalum paaeletho kanavukal
minnal pinarukal vinnil vitarave
ennil pozhiyumo
neeyaakum snehatthin kanikakal
innen vanikalil pranaya-
shalabhamanayumo
ennil aliyu nee madanabharitha
nimishamaayu nee..