ഏഴഴകുള്ള മലരിത് കാണാതെ
ഏതൊരു പൂവുതേടി നടന്നു നീ
പുടവയുടുത്ത് മുടിത്തുമ്പു കെട്ടി ഒരുങ്ങുന്ന പൂപ്പെണ്ണ്..
ഇവള് മണവാട്ടി.. ഇവള് മണവാട്ടി
തുളസിക്കതിരാമൊരു മണവാട്ടി..
ഇവള് മണവാട്ടി.. ഇവള് മണവാട്ടി
വരവായ് അഴകിന് ചെറുചിരി നീട്ടി
തിരുവാതിര രാവാല്‍ മിഴി നീട്ടിയെഴുതി
മിന്നല്‍ക്കൊടി പോലെ നിന്നൂ.. പെണ്ണ്
ശിവപാദം തേടും പരമേശ്വരിയെപ്പോലെ
തിരയുന്നു നിന്നെ.. പാവം പെണ്ണ്..
ജാനകി പോലെയൊരശോകവനിയില്
രാമനെ നിനയും പെണ്ണ്...
നീയറിയാത്തൊരു നിലാവുപോലെ
നിന് വിളി കാക്കും പെണ്ണ്...
ഇവള് മണവാട്ടി.. ഇവള് മണവാട്ടി
തുളസിക്കതിരാമൊരു മണവാട്ടി...
ഇവള് മണവാട്ടി.. ഇവള് മണവാട്ടി
വരവായ് അഴകിന് ചെറുചിരി നീട്ടി
ശ്യാമരൂപന് നെഞ്ചിനുള്ത്താളിലായി
തുന്നിവച്ചൊരു രാധയാണേയിവള്..
നളനാം നിന്നിലെ.. ഭൈമിയാം പെണ്ണിവള്
തിങ്കളായ് നീ വരാന്‍.. ആമ്പലായ് നിന്നവള്‍
നെഞ്ചിലേ പ്രാണനായ് നിന്നിലേ പുണ്യമായ്
അഴകിതള്‍ പൂവിനെ അരികെ നിന്നിണയായ് കൂട്ടാമോ
ഇവള് മണവാട്ടി.. ഇവള് മണവാട്ടി
തുളസിക്കതിരാമൊരു മണവാട്ടി
ഇവള് മണവാട്ടി.. ഇവള് മണവാട്ടി
വരവായ് അഴകിന് ചെറുചിരി നീട്ടി
Ezhazhakulla malarithu kaanaathe
ethoru poovutheti natannu nee
putavayututthu mutitthumpu ketti orungunna pooppennu..
Ivalu manavaatti.. Ivalu manavaatti
thulasikkathiraamoru manavaatti..
Ivalu manavaatti.. Ivalu manavaatti
varavaayu azhakinu cheruchiri neetti
thiruvaathira raavaalu mizhi neettiyezhuthi
minnalkkoti pole ninnoo.. Pennu
shivapaadam thetum parameshvariyeppole
thirayunnu ninne.. Paavam pennu..
Jaanaki poleyorashokavaniyilu
raamane ninayum pennu...
Neeyariyaatthoru nilaavupole
ninu vili kaakkum pennu...
Ivalu manavaatti.. Ivalu manavaatti
thulasikkathiraamoru manavaatti...
Ivalu manavaatti.. Ivalu manavaatti
varavaayu azhakinu cheruchiri neetti
shyaamaroopanu nenchinultthaalilaayi
thunnivacchoru raadhayaaneyivalu..
Nalanaam ninnile.. Bhymiyaam pennivalu
thinkalaayu nee varaanu.. Aampalaayu ninnavalu
nenchile praananaayu ninnile punyamaayu
azhakithalu poovine arike ninninayaayu koottaamo
ivalu manavaatti.. Ivalu manavaatti
thulasikkathiraamoru manavaatti
ivalu manavaatti.. Ivalu manavaatti
varavaayu azhakinu cheruchiri neetti