Manjerunne - Cheenatrophy Film Song Music Credits: Music Composed and Arranged by Sooraj Santhosh & Varkey Lyrics Written by Anil Lal Music Produced by Varkey Guitars, Banjo, Ukulele & co - arrangement by Sujith V V Additional Guitars by Sreesankar Flute performed by Nihal Azad Percussions by Anil Lal Mixing by Abin Paul
Click Here To See Lyrics in Malayalam Font
മഞ്ഞേറുന്നെ പുലരിയാകെ ...
മണ്ണാറുന്നേ വഴിയിലാകെ ...
വെട്ടം വിളിക്കുമ്പോ തത്തും തീരങ്ങൾ..
ഓളങ്ങൾ .. വന്നാലോലം ..ചായും ..
ഓരത്തെന്നും വീഴും ചായങ്ങൾ... ചേരുന്നു ..
പൊന്നായി ...മാറുന്നു ..
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഇക്കാണും പടവുകളിലായി വീണ വെയിൽ ...
ആനന്ദത്തെ നീട്ടുന്നോ ..
വക്കാണം മറന്നു കൊണ്ട് ചെമ്മാനം വിടരുമ്പോ ..
വാതിൽ തുറക്കുന്നിതാ ...
നിനച്ചീടും മോഹങ്ങൾ നിരയായി കൂടുന്നു ...
വെട്ടം വിളിക്കുമ്പോ തത്തും തീരങ്ങൾ..
ഓളങ്ങൾ .. വന്നാലോലം ..ചായും ..
ഓരത്തെന്നും വീഴും ചായങ്ങൾ... ചേരുന്നു ..
പൊന്നായി ...മാറുന്നു ..
കനവാർന്നോരീ രാവ് ചൂടും
നിലാവുമായ് ...
മധുരമൊഴിപോൽ ചെറുതാരകങ്ങൾ നീന്തവേ ...
പുതുമയുടെ നേരമീ കാലമേൽക്കവേ ...
ഉള്ളിലുണർന്നിതാ തളിരുകൾ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
മണ്ണാറുന്നേ വഴിയിലാകെ ...
വെട്ടം വിളിക്കുമ്പോ തത്തും തീരങ്ങൾ..
ഓളങ്ങൾ .. വന്നാലോലം ..ചായും ..
ഓരത്തെന്നും വീഴും ചായങ്ങൾ... ചേരുന്നു ..
പൊന്നായി ...മാറുന്നു ..
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഇക്കാണും പടവുകളിലായി വീണ വെയിൽ ...
ആനന്ദത്തെ നീട്ടുന്നോ ..
വക്കാണം മറന്നു കൊണ്ട് ചെമ്മാനം വിടരുമ്പോ ..
വാതിൽ തുറക്കുന്നിതാ ...
നിനച്ചീടും മോഹങ്ങൾ നിരയായി കൂടുന്നു ...
വെട്ടം വിളിക്കുമ്പോ തത്തും തീരങ്ങൾ..
ഓളങ്ങൾ .. വന്നാലോലം ..ചായും ..
ഓരത്തെന്നും വീഴും ചായങ്ങൾ... ചേരുന്നു ..
പൊന്നായി ...മാറുന്നു ..
കനവാർന്നോരീ രാവ് ചൂടും
നിലാവുമായ് ...
മധുരമൊഴിപോൽ ചെറുതാരകങ്ങൾ നീന്തവേ ...
പുതുമയുടെ നേരമീ കാലമേൽക്കവേ ...
ഉള്ളിലുണർന്നിതാ തളിരുകൾ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
ഏലേ ഏലേലേ ..ഏലേലേലേലേ ലോ ...
Manjerunne pulariyaake ...
Mannaarunne vazhiyilaake ...
Vettam vilikkumpo thatthum theerangal..
Olangal .. Vannaalolam ..Chaayum ..
Oratthennum veezhum chaayangal... Cherunnu ..
Ponnaayi ...Maarunnu ..
Ele elele ..Elelelele lo ...
Ele elele ..Elelelele lo ...
Ele elele ..Elelelele lo ...
Ele elele ..Elelelele lo ...
Ikkaanum patavukalilaayi veena veyil ...
Aanandatthe neettunno ..
Vakkaanam marannu kondu chemmaanam vitarumpo ..
Vaathil thurakkunnithaa ...
Ninaccheetum mohangal nirayaayi kootunnu ...
Vettam vilikkumpo thatthum theerangal..
Olangal .. Vannaalolam ..Chaayum ..
Oratthennum veezhum chaayangal... Cherunnu ..
Ponnaayi ...Maarunnu ..
Kanavaarnnoree raavu chootum
nilaavumaayu ...
Madhuramozhipol cheruthaarakangal neenthave ...
Puthumayute neramee kaalamelkkave ...
Ullilunarnnithaa thalirukal ...
Ele elele ..Elelelele lo ...
Ele elele ..Elelelele lo ...
Ele elele ..Elelelele lo ...
Ele elele ..Elelelele lo ...
Mannaarunne vazhiyilaake ...
Vettam vilikkumpo thatthum theerangal..
Olangal .. Vannaalolam ..Chaayum ..
Oratthennum veezhum chaayangal... Cherunnu ..
Ponnaayi ...Maarunnu ..
Ele elele ..Elelelele lo ...
Ele elele ..Elelelele lo ...
Ele elele ..Elelelele lo ...
Ele elele ..Elelelele lo ...
Ikkaanum patavukalilaayi veena veyil ...
Aanandatthe neettunno ..
Vakkaanam marannu kondu chemmaanam vitarumpo ..
Vaathil thurakkunnithaa ...
Ninaccheetum mohangal nirayaayi kootunnu ...
Vettam vilikkumpo thatthum theerangal..
Olangal .. Vannaalolam ..Chaayum ..
Oratthennum veezhum chaayangal... Cherunnu ..
Ponnaayi ...Maarunnu ..
Kanavaarnnoree raavu chootum
nilaavumaayu ...
Madhuramozhipol cheruthaarakangal neenthave ...
Puthumayute neramee kaalamelkkave ...
Ullilunarnnithaa thalirukal ...
Ele elele ..Elelelele lo ...
Ele elele ..Elelelele lo ...
Ele elele ..Elelelele lo ...
Ele elele ..Elelelele lo ...