Film : മിണ്ടിയും പറഞ്ഞും Lyrics : സുജേഷ് ഹരി Music : സൂരജ് എസ് കുറുപ്പ് Singer : മൃദുല വാരിയർ, സൂരജ് എസ് കുറുപ്പ്
Click Here To See Lyrics in Malayalam Font
നീയേ നെഞ്ചിൽ
ഞാവൽച്ചുണ്ടാൽ
നീലം തൊടാൻ നേരമെന്തേ
വാതിൽ മുന്നിൽ
മേലേ നിന്നും
ആരോ മുകിൽ
നോവ് തൂകീ
മാരൻ വണ്ടായി
ഞാനോ ചെണ്ടായി
തേനെൻ ഇതൾവിരൽ നൽകേ
കോളങ്ങുണ്ടായി നീരമ്പായി
വീണ് നമ്മിൽ തുടലുകളായി
(നീയേ)
കനവുകളാൽ നാമെഴുതി വീശും
കവിതമാഞ്ഞീ നനവ് വീഴേ
മുറിവുകളാൽ ആ രതിമയൂരം
പുളയുകയായ് തീമഴയിലാഴെ
(നീയേ)
മഴവലയിൽ നീ തടവിലായാൽ
പിടയുമേ ഞാൻ ഇരുളിലാകെ
മഴയകലെ രാപ്പറവയായാൽ
തഴുകിടുമേ പൂവുടലിലേറേ
(നീയേ)
Neeye nenchil
njaavalcchundaal
neelam thotaan neramenthe
vaathil munnil
mele ninnum
aaro mukil
novu thookee
maaran vandaayi
njaano chendaayi
thenen ithalviral nalke
kolangundaayi neerampaayi
veenu nammil thutalukalaayi
(neeye)
kanavukalaal naamezhuthi veeshum
kavithamaanjee nanavu veezhe
murivukalaal aa rathimayooram
pulayukayaayu theemazhayilaazhe
(neeye)
mazhavalayil nee thatavilaayaal
pitayume njaan irulilaake
mazhayakale raapparavayaayaal
thazhukitume poovutalilere
(neeye)