ഒരു ശില്പ ഗോപുരത്തില്‍
ഒരു സ്വര്‍ഗ്ഗ ഗാനമായി
വാസനപൂക്കള്‍ ചൂടി
വരവായി എന്നരികില്‍
ചെഞ്ചുണ്ടില്‍ തേനൂറും
പൂമണം വീശും കാറ്റും നീയും
ഒരു ശില്പ ഗോപുരത്തില്‍
ഒരു സ്വര്‍ഗ്ഗ ഗാനമായി
ഇളം തെന്നല്‍ വീശിടുന്നു
മലര്‍വാടി ആടിടുന്നു
ഇണക്കിളികള്‍ പാട്ടുപാടി
നീന്തിടുന്നു വാനില്‍
മണിവീണയില്‍ ശ്രുതിമീട്ടി ഞാന്‍
പ്രിയഗാനം മൂളിപ്പാടിടാം
സുമശയ്യയില്‍ രതിഭാവമായ്
ഇനി രാഗം തേടി ഞാന്‍ വന്നിടും
ഒരു ശില്പ ഗോപുരത്തില്‍
ഒരു സ്വര്‍ഗ്ഗ ഗാനമായി
മരതകക്കുന്നുകളില്‍
അരിമുല്ലക്കാടുകളില്
മധുരക്കിനാവുമായി
പോയിടുന്നു നമ്മള്
ഇനി സൗഹൃദം കതിര് വീശിടും
അനുരാഗം പാടി പോയിടാം
മനമാകവേ തനുവാകവേ
ധനുമാസക്കാറ്റാകെ വീശിടും
ഒരു ശില്പ ഗോപുരത്തില്‍
ഒരു സ്വര്‍ഗ്ഗ ഗാനമായി
വാസനപൂക്കള്‍ ചൂടി
വരവായി എന്നരികില്‍
ചെഞ്ചുണ്ടില്‍ തേനൂറും
പൂമണം വീശും കാറ്റും നീയും
ആ.....ഓ.....
Oru shilpa gopuratthilu
oru svargga gaanamaayi
vaasanapookkalu chooti
varavaayi ennarikilu
chenchundilu thenoorum
poomanam veeshum kaattum neeyum
oru shilpa gopuratthilu
oru svargga gaanamaayi
ilam thennalu veeshitunnu
malarvaati aatitunnu
inakkilikalu paattupaati
neenthitunnu vaanilu
maniveenayilu shruthimeetti njaanu
priyagaanam moolippaatitaam
sumashayyayilu rathibhaavamaayu
ini raagam theti njaanu vannitum
oru shilpa gopuratthilu
oru svargga gaanamaayi
marathakakkunnukalilu
arimullakkaatukalilu
madhurakkinaavumaayi
poyitunnu nammalu
ini sauhrudam kathiru veeshitum
anuraagam paati poyitaam
manamaakave thanuvaakave
dhanumaasakkaattaake veeshitum
oru shilpa gopuratthilu
oru svargga gaanamaayi
vaasanapookkalu chooti
varavaayi ennarikilu
chenchundilu thenoorum
poomanam veeshum kaattum neeyum
aa.....O.....