പുതുമകൾ പലതുമായി
സമയമേ നീ വന്നുവോ
സിരകളിൽ ലഹരിയോ
ഉലകാമാകെ കണ്ടിടാൻ
പാറിപറക്കാൻ തെന്നലാവാം
പാടിതുടിയ്ക്കാൻ പാട്ടു തേടാൻ
നൂറു കഥകൾ നീട്ടിയുണരും
ഈ തെരുവഴികളിലായി
കൂട്ടു പിരിയാം കൂട്ടമുയരെ
നീർത്തും ചിറകുകളിൽ
പാറിപറക്കാൻ തെന്നലാവാം
പാടിതുടിയ്ക്കാൻ പാട്ടു തേടാൻ....
പുതുമകൾ പലതുമായി
സമയമേ നീ വന്നുവോ
സിരകളിൽ ലഹരിയോ
ഉലകാമാകെ കണ്ടിടാൻ ....
കൂടിനണികള് നീക്കിയുണരണ്..
യൗവനമൊഴുകുകയായി...
ആയ നിറയണ് തീരനഗരവും
ഇന്നൊരു സുന്ദരിയായി
കുഞ്ഞു സ്വരകളിൽ തെല്ലു കൊസരയിൽ അങ്ങനെ കസറിടവേ
കൺകൾ ഏറിയണ നീണ്ട വലകളിൽ
വീണേ ചെറു കിളികൾ
അതിരോ ...മറക്കാം ...
അതിരോ..മറക്കാം
ഇതിലെ വിളിക്കാം നൂറു നിറങ്ങൾ
വാനിൽ മിന്നുകയായി...
പാറിപറക്കാൻ തെന്നലാവാം
പാടിതുടിയ്ക്കാൻ പാട്ടു തേടാൻ
നൂറു കഥകൾ നീട്ടിയുണരും
ഈ തെരുവഴികളിലായി
കൂട്ടു പിരിയാം കൂട്ടമുയരെ
നീർത്തും ചിറകുകളിൽ
പാറിപറക്കാൻ തെന്നലാവാം
പാടിതുടിയ്ക്കാൻ പാട്ടു തേടാൻ....
Puthumakal palathumaayi
samayame nee vannuvo
sirakalil lahariyo
ulakaamaake kanditaan
paariparakkaan thennalaavaam
paatithutiykkaan paattu thetaan
nooru kathakal neettiyunarum
ee theruvazhikalilaayi
koottu piriyaam koottamuyare
neertthum chirakukalil
paariparakkaan thennalaavaam
paatithutiykkaan paattu thetaan....
Puthumakal palathumaayi
samayame nee vannuvo
sirakalil lahariyo
ulakaamaake kanditaan ....
Kootinanikalu neekkiyunaranu..
Yauvanamozhukukayaayi...
Aaya nirayanu theeranagaravum
innoru sundariyaayi
kunju svarakalil thellu kosarayil angane kasaritave
kankal eriyana neenda valakalil
veene cheru kilikal
athiro ...Marakkaam ...
Athiro..Marakkaam
ithile vilikkaam nooru nirangal
vaanil minnukayaayi...
Paariparakkaan thennalaavaam
paatithutiykkaan paattu thetaan
nooru kathakal neettiyunarum
ee theruvazhikalilaayi
koottu piriyaam koottamuyare
neertthum chirakukalil
paariparakkaan thennalaavaam
paatithutiykkaan paattu thetaan....