ആ ... ആ...
ശിലകൾക്കുള്ളിൽ
നീരുറവ കണ്ടൂ ഹൃദയം
ഏകാന്ത ശിലകൾക്കുള്ളിൽ
അലിവുകൾ കണ്ടൂ ഞാൻ
കലകൾക്കുള്ളിൽ
കവിതയുടെ ഈണം കേട്ടൂ
പ്രണയമയ കലകൾക്കുള്ളിൽ
രാഗലഹരി
മൊഴികളാർന്നൂ മിഴികൾ രണ്ടും
ഈറനായി, ഗാനമായി ജീവനാർന്നൂ സംഗമം
സ നി പ മ രി ഗ മ
ശിലകൾക്കുള്ളിൽ
നീരുറവ കണ്ടൂ ഹൃദയം
ഏകാന്ത ശിലകൾക്കുള്ളിൽ
അലിവുകൾ കണ്ടൂ ഞാൻ
ആരുമില്ലെന്നാരു ചൊല്ലി
എൻ മനസു കൂടെയില്ലേ
ശ്വാസ നിശ്വാസങ്ങൾ പോലെ
ജീവനുള്ളിൽ
ആരുമില്ലെന്നാരു ചൊല്ലി
എൻ മനസു കൂടെയില്ലേ
ശ്വാസ നിശ്വാസങ്ങൾ പോലെ
ജീവനുള്ളിൽ
ആ...
എന്നുമലിയും കൂടെ ഞാൻ
എന്നുമെത്തും കൂടെ ഞാൻ
പ്രണയനദിയായ് ഒഴുകിടും
മാരിവില്ലായ് മാറിടും
പകലായി ചിറകു നീർത്തും
രാത്രിയാകും ഞാൻ
ശിലകൾക്കുള്ളിൽ
നീരുറവ കണ്ടൂ ഹൃദയം
ഏകാന്ത ശിലകൾക്കുള്ളിൽ
അലിവുകൾ കണ്ടൂ ഞാൻ
കലകൾക്കുള്ളിൽ
കവിതയുടെ ഈണം കേട്ടൂ
പ്രണയമയ കലകൾക്കുള്ളിൽ
രാഗലഹരി
Aa ... Aa...
Shilakalkkullil
neerurava kandoo hrudayam
ekaantha shilakalkkullil
alivukal kandoo njaan
kalakalkkullil
kavithayute eenam kettoo
pranayamaya kalakalkkullil
raagalahari
mozhikalaarnnoo mizhikal randum
eeranaayi, gaanamaayi jeevanaarnnoo samgamam
sa ni pa ma ri ga ma
shilakalkkullil
neerurava kandoo hrudayam
ekaantha shilakalkkullil
alivukal kandoo njaan
aarumillennaaru cholli
en manasu kooteyille
shvaasa nishvaasangal pole
jeevanullil
aarumillennaaru cholli
en manasu kooteyille
shvaasa nishvaasangal pole
jeevanullil
aa...
Ennumaliyum koote njaan
ennumetthum koote njaan
pranayanadiyaayu ozhukitum
maarivillaayu maaritum
pakalaayi chiraku neertthum
raathriyaakum njaan
shilakalkkullil
neerurava kandoo hrudayam
ekaantha shilakalkkullil
alivukal kandoo njaan
kalakalkkullil
kavithayute eenam kettoo
pranayamaya kalakalkkullil
raagalahari