Sooryangam Song Credits Singer : Indulekha Warrier Music Director : Ravi Basrur Lyricist : Rajeev Govindan Ravi Basrur Music Team Music Producers Ravi Basrur, Sachin Basrur, Bharath Madhusudanan, Chethan Handattu Jagadish Venky, Krishna Basrur, Pavan Basrur
Click Here To See Lyrics in Malayalam Font
സൂര്യാങ്കം ചിറകു തുന്നി
സ്നേഹാർദ്രം മിഴികൾ ചിമ്മീ
വന്നുവോ പീലിയഴകിൽ സാന്ധ്യ
മേഘം ...
പെയ്തുയോ മുല്ല മാമഴ ശ്യാമമേഘം ...
ആകാശ പിറവിയല്ലേ ...
മുത്തീ ഈ മണ്ണിൽ മെല്ലെ ...എൻ
ഭാഗ്യ താരമേ നീ
കനകമാകൂ ...
ഉള്ളം തൊടും കൺ കനിയെ ..
ഗാനമാകൂ ......
ഒരുവൻ വില്ലേന്തും ...മറ്റൊരുവൻ
അമ്പാകും ...
ഒരുവൻ ഗർജനം..ഒരുവൻ
തിരക്കടൽ ...
ഒരുമയിൽ പ്രളയം ..
ശൗര്യമൊരുവൻ ശൂലമൊരുവാൻ
പുതിയ പകലിനി പോർദിനം
വരമേ വരമൊഴി തമ്മിലലിയും ..
സ്നേഹമേ ... ഇനിമേൽ , നൂറാണ്ട് വാഴണമേ...
ഒരുവൻ തീ തുളിക്കും ...
മറ്റൊരുവൻ കാറ്റാവും ..
ഒരുവനരജൻ ഒരുവനധിപൻ ..
പെരുമയിൽ നടനം ..
വേഗമൊരുവൻ , ത്യാഗമൊരുവൻ ..
ഹൃദയവഴികളിൽ തേൻകണം ...
വരുമോ തനി വഴി , നമ്മിലലിയാം ..
സ്നേഹമേ ഇനി മേൽ ..
നൂറാണ്ട് വാഴണമേ ...
സൂര്യാങ്കം ചിറകു തുന്നി
സ്നേഹാർദ്രം മിഴികൾ ചിമ്മീ
വന്നുവോ പീലിയഴകിൽ സാന്ധ്യ
മേഘം ...
പെയ്തുയോ മുല്ല മാമഴ ശ്യാമമേഘം ...
സ്നേഹാർദ്രം മിഴികൾ ചിമ്മീ
വന്നുവോ പീലിയഴകിൽ സാന്ധ്യ
മേഘം ...
പെയ്തുയോ മുല്ല മാമഴ ശ്യാമമേഘം ...
ആകാശ പിറവിയല്ലേ ...
മുത്തീ ഈ മണ്ണിൽ മെല്ലെ ...എൻ
ഭാഗ്യ താരമേ നീ
കനകമാകൂ ...
ഉള്ളം തൊടും കൺ കനിയെ ..
ഗാനമാകൂ ......
ഒരുവൻ വില്ലേന്തും ...മറ്റൊരുവൻ
അമ്പാകും ...
ഒരുവൻ ഗർജനം..ഒരുവൻ
തിരക്കടൽ ...
ഒരുമയിൽ പ്രളയം ..
ശൗര്യമൊരുവൻ ശൂലമൊരുവാൻ
പുതിയ പകലിനി പോർദിനം
വരമേ വരമൊഴി തമ്മിലലിയും ..
സ്നേഹമേ ... ഇനിമേൽ , നൂറാണ്ട് വാഴണമേ...
ഒരുവൻ തീ തുളിക്കും ...
മറ്റൊരുവൻ കാറ്റാവും ..
ഒരുവനരജൻ ഒരുവനധിപൻ ..
പെരുമയിൽ നടനം ..
വേഗമൊരുവൻ , ത്യാഗമൊരുവൻ ..
ഹൃദയവഴികളിൽ തേൻകണം ...
വരുമോ തനി വഴി , നമ്മിലലിയാം ..
സ്നേഹമേ ഇനി മേൽ ..
നൂറാണ്ട് വാഴണമേ ...
സൂര്യാങ്കം ചിറകു തുന്നി
സ്നേഹാർദ്രം മിഴികൾ ചിമ്മീ
വന്നുവോ പീലിയഴകിൽ സാന്ധ്യ
മേഘം ...
പെയ്തുയോ മുല്ല മാമഴ ശ്യാമമേഘം ...
Sooryaankam chiraku thunni
snehaardram mizhikal chimmee
vannuvo peeliyazhakil saandhya
megham ...
Peythuyo mulla maamazha shyaamamegham ...
Aakaasha piraviyalle ...
Mutthee ee mannil melle ...En
bhaagya thaarame nee
kanakamaakoo ...
Ullam thotum kan kaniye ..
Gaanamaakoo ......
Oruvan villenthum ...Mattoruvan
ampaakum ...
Oruvan garjanam..Oruvan
thirakkatal ...
Orumayil pralayam ..
Shooryamoruvan shoolamoruvaan
puthiya pakalini pordinam
varame varamozhi thammilaliyum ..
Snehame ... Inimel , nooraandu vaazhaname...
Oruvan thee thulikkum ...
Mattoruvan kaattaavum ..
Oruvanarajan oruvanadhipan ..
Perumayil natanam ..
Vegamoruvan , thyaagamoruvan ..
Hrudayavazhikalil thenkanam ...
Varumo thani vazhi , nammilaliyaam ..
Snehame ini mel ..
Nooraandu vaazhaname ...
Sooryaankam chiraku thunni
snehaardram mizhikal chimmee
vannuvo peeliyazhakil saandhya
megham ...
Peythuyo mulla maamazha shyaamamegham ...
snehaardram mizhikal chimmee
vannuvo peeliyazhakil saandhya
megham ...
Peythuyo mulla maamazha shyaamamegham ...
Aakaasha piraviyalle ...
Mutthee ee mannil melle ...En
bhaagya thaarame nee
kanakamaakoo ...
Ullam thotum kan kaniye ..
Gaanamaakoo ......
Oruvan villenthum ...Mattoruvan
ampaakum ...
Oruvan garjanam..Oruvan
thirakkatal ...
Orumayil pralayam ..
Shooryamoruvan shoolamoruvaan
puthiya pakalini pordinam
varame varamozhi thammilaliyum ..
Snehame ... Inimel , nooraandu vaazhaname...
Oruvan thee thulikkum ...
Mattoruvan kaattaavum ..
Oruvanarajan oruvanadhipan ..
Perumayil natanam ..
Vegamoruvan , thyaagamoruvan ..
Hrudayavazhikalil thenkanam ...
Varumo thani vazhi , nammilaliyaam ..
Snehame ini mel ..
Nooraandu vaazhaname ...
Sooryaankam chiraku thunni
snehaardram mizhikal chimmee
vannuvo peeliyazhakil saandhya
megham ...
Peythuyo mulla maamazha shyaamamegham ...