നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ
ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ
എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ
രാക്കിനാവിന് വാതിലൂടെന് ചാരെവന്ന മുത്തേ..
നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ..
എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ
നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ
നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ
നിന്.. ഉം..മിഴിയോ..ഉം .. ആഴങ്ങളിലോടും പുഴപോലെ
ഞാന്‍..ഉം .. അലിയേ....ഉം..നീലാഞ്ജനമായി നിന് മിഴിയാകെ
പറയാന്‍ അറിയാതെ... തിരയായി അനുരാഗം
പൊന്നോണവെയിലായി നിന് മഴയില്‍ ഞാന്‍ മെല്ലെ
അകത്തെത്തുന്ന നേരം...
ചെറുമണിക്കൊന്നയായി നീ ചേര്‍ന്നു നിന്നിടാമോ
നെഞ്ചിലോലും എന്റെയോമല്‍... പഞ്ചവര്‍ണ്ണത്തത്തേ
ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ
എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ
നീ..ഉം.. അരികേ...ഉം കാണാന്‍ കൊതിയേറും കണിപോലെ
ഹാ..ഉം .. മൊഴിയോ..ഉം..വേഴാമ്പലിനുള്ളില് മഴപോലെ
അകലാന്‍ അരുതാതെ നിഴലായി ഒഴുകി ഞാന്‍
നീ അരികില്ലാത്ത നിമിഷമോരോന്നില് ഉടല് പൊള്ളുന്നപോലെ
അഴകിതള്‍ പൂങ്കുരുന്നേ എന്റെ സ്വന്തമല്ലേ..
നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ..
എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ
രാക്കിനാവിന് വാതിലൂടെന് ചാരെവന്ന മുത്തേ..
നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ..
എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ..
നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ
നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ
നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ..
നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ..
Nenchilolum enteyomalu panchavarnnatthatthe
nenchilolum enteyomalu.. Panchavarnnatthatthe
ummaratthe chempakatthe chuttivanna thatthe
ennakatthe thenpazhatthe.. Kattetuttha thatthe
raakkinaavinu vaathilootenu chaarevanna mutthe..
Nenchilolum enteyomalu panchavarnnatthatthe
ummaratthe chempakatthe chuttivanna thatthe..
Ennakatthe thenpazhatthe.. Kattetuttha thatthe
nenchilolum enteyomalu.. Panchavarnnatthatthe
nenchilolum enteyomalu.. Panchavarnnatthatthe
ninu.. Um..Mizhiyo..Um .. Aazhangalilotum puzhapole
njaanu..Um .. Aliye....Um..Neelaanjjanamaayi ninu mizhiyaake
parayaanu ariyaathe... Thirayaayi anuraagam
ponnonaveyilaayi ninu mazhayilu njaanu melle
akatthetthunna neram...
Cherumanikkonnayaayi nee chernnu ninnitaamo
nenchilolum enteyomalu... Panchavarnnatthatthe
ummaratthe chempakatthe chuttivanna thatthe
ennakatthe thenpazhatthe.. Kattetuttha thatthe
nee..Um.. Arike...Um kaanaanu kothiyerum kanipole
haa..Um .. Mozhiyo..Um..Vezhaampalinullilu mazhapole
akalaanu aruthaathe nizhalaayi ozhuki njaanu
nee arikillaattha nimishamoronnilu utalu pollunnapole
azhakithalu poonkurunne ente svanthamalle..
Nenchilolum enteyomalu panchavarnnatthatthe
ummaratthe chempakatthe chuttivanna thatthe..
Ennakatthe thenpazhatthe.. Kattetuttha thatthe
raakkinaavinu vaathilootenu chaarevanna mutthe..
Nenchilolum enteyomalu panchavarnnatthatthe
ummaratthe chempakatthe chuttivanna thatthe..
Ennakatthe thenpazhatthe.. Kattetuttha thatthe..
Nenchilolum enteyomalu.. Panchavarnnatthatthe
nenchilolum enteyomalu.. Panchavarnnatthatthe
nenchilolum enteyomalu.. Panchavarnnatthatthe..
Nenchilolum enteyomalu.. Panchavarnnatthatthe..