I wish that this was a dream
I wish that this was a nightmare
I wish I wish I wish I wish
I wish that this was a dream (x2)
ഞാൻ തേടും തീരങ്ങൾ ഇനി
അകലെ അകലെ അകലേ
അകലേ അകലേ അകലേ അകലേ അകലേ
ഞാൻ തേടുന്നു തീരങ്ങൾ കാണുന്നില്ലോളങ്ങൾ
പാടുന്ന പാട്ടിന്നു നോവിൻറെ ഇണങ്ങൾ
അലയുന്നു കാതങ്ങൾ അണയുന്നു മാളങ്ങൾ
ഇടറുന്നു പാദങ്ങൾ... yeah..
Somebody wake me up
From this bloody night mare
I wanna see the light
I wanna go elsewhere
Please tell me this
Is just a back trip of pep
Like an endless loop
Playing inside of my head
I wanna see the light
I wanna breath some air
I wanna hit the road
Let me embrace the world
Oh God I’m stuck in a nightmare
Just lift me out of here
I wish this is not real
I wish it’s a nightmare
നാം തേടുന്ന തീരങ്ങൾ എവിടെ
വഴികാട്ടുന്ന താരങ്ങൾ എവിടെ
എൻറെ പാട്ടിൻറെ ഈണങ്ങൾ എവിടെ
ഇനി കാണുന്ന സ്വപ്നങ്ങൾ എവിടെ
നാം തേടുന്ന തീരങ്ങൾ എവിടെ
വഴികാട്ടുന്ന താരങ്ങൾ എവിടെ
എൻറെ പാട്ടിൻറെ ഈണങ്ങൾ എവിടെ
അകലേ അകലേ
ഞാന്‍ ഞാന്‍ തേടി തേടി തേടി അലഞ്ഞു
വീണ്ടും വീണ്ടും പാടി പാടി പാടി വലഞ്ഞു
എൻ കനവുകൾ പൊലിഞ്ഞു
ഞാൻ നിനവിലോ പിടഞ്ഞു
പ്രതീക്ഷകൾ വെടിഞ്ഞു
നിരാശകൾ നിറഞ്ഞെങ്കിലും
ഓടിയോടി മറഞ്ഞിത് ദുസ്സ്വപ്നമാണ്
വെറും ദുസ്സ്വപ്നമാണ് മനസ്സ് അസ്വസ്ഥമാണ്
അത് ശരിയല്ല എന്നറിഞ്ഞിട്ടും ഞാൻ വെറുതെ ആശിച്ചു
എന്തെങ്കിലും വെളിച്ചം കണ്ട് ഉണരുവാൻ പ്രാർത്ഥിച്ചു
I wish that this was a dream
I wish that this was a nightmare
I wish I wish I wish I wish
I wish that this was a dream (x2)
ഞാൻ തേടും തീരങ്ങൾ ഇനി
അകലെ അകലെ അകലേ
അകലേ അകലേ അകലേ അകലേ അകലേ