"കണ്ടാലും ത്രയംബകം എന്‍ തിരു മന്ത്രി ഇന്ദ്രനും
ചന്ദ്രശേഖരരുടെ പള്ളിതില് കണ്ടു
രാമചന്ദ്രനും ആനന്ദം ഉള്ക്കൊണ് വന്ദിച്ചീടിനാല്.."
പാടി വരും പൂങ്കുയിലേ
പൂമാല കോർക്കാൻ കൂടെ പോരുന്നോ (x2)
പലനാളായി പാടുന്നു.. എൻ മോഹം ഊറുന്നു
കാറ്റു തന്ന ഈണം പോലും അറിഞ്ഞില്ലേ
പലനാളായി പാടുന്നു.. എൻ മോഹം ഊറുന്നു
കാറ്റു തന്ന ഈണം പോലും അറിഞ്ഞില്ലേ
കുന്നിൻ മുകളിൽ ചെറു തുമ്പികൾ പായുന്നു
പുലരി പെണ്ണേ നാണം മാറിയില്ലേ
പുലരി പെണ്ണേ നാണം മാറിയില്ലേ
പാടി വരും പൂങ്കുയിലേ
പൂമാല കോർക്കാൻ കൂടെ പോരുന്നോ (x2)
കാവില്‍ നിറയെ തിരികൾ തെളിഞ്ഞു
എങ്ങാനും കണ്ടതുമില്ല
നിൻ മെയ്യിൽ വീണു മയങ്ങാൻ കൊതിയായീ
കാലം നൽകും മുൻപേ നീയും
മാധുര്യത്താൽ കവിത പാടി ഞാൻ
കാലം നൽകും മുൻപേ നീയും
മാധുര്യത്താൽ
മനസ്സിൻ ഓളങ്ങളിൽ നീരാടി ഞാൻ കാത്തിരുന്നുവല്ലോ
"കണ്ടാലും ത്രയംബകം എന്‍ തിരു മന്ത്രി ഇന്ദ്രനും
ചന്ദ്രശേഖരരുടെ പള്ളിതില് കണ്ടു
രാമചന്ദ്രനും ആനന്ദം ഉള്‍ക്കൊണ്ടു
വന്ദിച്ചീടിനാല്"
പാടിവരും പൂങ്കുയിലേ Padivarum poonkuyile Malayalam song lyrics മലയാളം
0
MALAYALAM LYRICS
Tags